Home Entertainment Celebrities

എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്, കിറുകൃത്യം മറുപടിയുമായി നടി ഇല്യാന

502

മുൻ കാലങ്ങളിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടി പറയുന്ന സിനിമാ താരങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സോഷ്യൽ മീഡിയയിൽ അടക്കം കമന്റുകൾ അതിര് വിടുമ്പോൾ പ്രതികരിക്കുന്ന താരങ്ങളാണ് ഇന്നേറെയും.

അത്തരത്തിൽ അതിരുവിട്ട ചോദ്യത്തിന് മുമ്പ് ഒരിക്കൽ നടി ഇല്യാന ഡിക്രീസ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുക ആയിരുന്നു ഇല്യാന. ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

Advertisements

സിനിമയെക്കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്’? ഉടൻ തന്നെ താരം മറുപടി നൽകി. നിങ്ങളുടെ അമ്മ എന്താകും ഇതിനു മറുപടി പറയുക?

Also Read
ധൂർത്ത് ഭയങ്കരം ആയിരുന്നു, 25000 രൂപയുടെ പെർഫ്യൂം ആണ് ഞാൻ അടിച്ചിരുന്നത്, ഇനി ആ തെറ്റുകൾ ഒക്കെ തിരുത്തണം: ചാർമിള

ഇല്യാനയുടെ മറുപടി ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. കാമുകനും ലിവിങ് പാർട്ണറുമായ ആൻഡ്രൂ നീബോണുമായി നടി വേർപിരിഞ്ഞിരുന്നു. ഓസ്ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആൻഡ്ര്യൂ. ഇലിയാനയും ആൻഡ്ര്യൂവും പ്രണയത്തിൽ ആണെന്ന് വാർത്ത ബി ടൗണിലും പരസ്യമായിരുന്നു.

ഒരിക്കൽ ഹബ്ബി എന്ന് വിളിച്ചായിരുന്നു ഇല്യാന ആൻഡ്ര്യൂവിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിരുന്നത്. അതിനാൽ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതേ സമയം ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യൻ ബോളിവുഡ് താരമാണ് ഇല്യാന.

തെന്നിന്ത്യൻ സിനിമകളിൽ കൂടെയാണ് ഇല്യാന താരമായി മാറുന്നത്. അതേ സമയം കേരളത്തിലും ഇല്യാനയ്ക്ക് ഏറെ ആരാധകരുണ്ട്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

ഹിന്ദി ചിത്രങ്ങൾക്ക് പുറമേ തമിഴിലും തെലുങ്കിലും എല്ലാം സിനിമകളിൽ അഭിനയിക്കാൻ ഇല്യാന അഭിനയിച്ചിട്ടുണ്ട്.
മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിൽ എത്തുന്നത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇല്യാന. പുത്തൻ ഫോട്ടോകൾക്ക് ഒപ്പം തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇല്യാന സോഷ്യസൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

Also Read
ആദ്യം സെ ക് സ് ചാറ്റ് നടത്തി സുഖിപ്പിച്ചു, ചാറ്റിന് ഒടുവിൽ ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചു വരുത്തി: കഷായം കുടിപ്പിച്ചത് സെ ക് സി നിടെ തളരാതിരിക്കാൻ, ഞെട്ടിക്കുന്ന കുറ്റപത്രം

Advertisement