എല്ലാവർക്കും എന്റെ കക്ഷം ഇഷ്ടമാണ്, എല്ലാവരും അത് ആസ്വദിക്കുന്നവരാണ്, ഇതാ കണ്ടോളു എൻജോയ് ചെയ്‌തോളു: വൈറലായി ശ്രദ്ധ ശ്രീനാഥിന്റെ വീഡിയോ

1712

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ദേയയായ താര സുന്ദരിയാണ് നടി ശ്രദ്ധ ശ്രീനാഥ്. തമിഴ് തെലുങ്ക് കന്നട മലയാളം എന്നീ ഭാഷകളിൽ തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികായി എത്തിയ താരം വളരെ പെട്ടെന്ന തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു

സിനിമയിലെത്തി അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഇരുപതിൽ അധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ തന്റെ അഭിനയമികവു കൊണ്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും വിസ്മയിപ്പിക്കാനും താഴത്തെ സാധിച്ചിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു.

Advertisements

മലയാളത്തിന്റെ യുവനടൻ ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. കന്നഡ സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ ദ ടേൺ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രസ് താരത്തിന് ലഭിച്ചിരുന്നു.

Also Read
വിദേശത്ത് എങ്ങാനും പോയി വല്ല വിദേശികളെയും കെട്ടി സുഖമായി ജീവിക്കുമെന്നാണ് കരുതിയത്, നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല: നിഥിൻ രൺജി പണിക്കരെകുറിച്ച് രൺജി പണിക്കർ

അതേ സമയം താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്ഡ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ ഈ വീഡിയോ കണ്ട് അമ്പരന്നിിരിക്കുകയാണ് ആരാധകർ. അവർ ആവശ്യപ്പെട്ടതുപോലെ അവർക്ക് വേണ്ടി താരം തന്റെ കക്ഷം കാണിച്ചുകൊണ്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജനങ്ങൾ എപ്പോഴും എന്റെ കക്ഷം ആസ്വദിക്കുന്നവരാണ്. നിങ്ങൾക്ക് വേണ്ടി ഞാനിതാ കാണിച്ചുതരുന്നു. നിങ്ങൾ എൻജോയ് ചെയ്യുക എന്നാണ് താരം ഈ വീഡിയോയിൽ താരം പറഞ്ഞത് . പലർക്കും ഇത് അരോചകമായി തോന്നിയെങ്കിലും, മറ്റു ചില ആരാധകർ ഇതിനെ ഏറ്റെടുത്തിരിക്കുകയാണ്. ഏതായാലും ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരുന്നു

ജയ്‌സി, ഉർവി, വിക്രം വേദ, നേർകൊണ്ട പാർവൈ, ഓപ്പറെഷൻ ആലമീലമ്മ തുടങ്ങിയവയാണ് താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട സിനിമകൾ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് ശ്രദ്ധയുടെ പുതിയ മലയാള ചിത്രം.

Also Read
ഈ ലോകത്ത് എന്റ അമ്മയാണ് എന്റെ ലോകം, അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി സംയുക്ത വർമ്മ

Advertisement