മുക്തയുടെ പിറന്നാള്‍ ദിനത്തില്‍ റിങ്കു കൊടുത്ത സമ്മാനം, മറുപടിയും ആയി താരം

55

ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് താരത്തിന്റെ മറ്റ് മലയാളചലച്ചിത്രങ്ങൾ.

Advertisements

പിന്നാലെ മറ്റു ഭാഷകളിലും താരം കന്റെ കഴിവ് തെളിയിച്ചു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന മുക്ത സീരിയലിലൂടെ തിരിച്ചുവന്നു. അഭിനയം പൂർണ്ണമായും വിട്ടില്ലെങ്കിലും തന്റെ കുടുംബത്തിന് തന്നെയാണ് താരം പ്രധാന്യം കൊടുക്കുന്നത്.

ഭർത്താവിനെ കുറിച്ചും മകളെ കുറിച്ചെല്ലാം പറഞ്ഞ് ഈ താരം എത്താറുണ്ട്.

also read
എല്ലാം പെട്ടന്നായിരുന്നു; വിവാഹ വേഷത്തില്‍ വീണ നായര്‍
ഇപ്പോഴിതാ മുക്തയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവ് റിങ്കു പങ്കിട്ട വാക്കുകൾ ആണ് ശ്രദ്ധേ നേടുന്നത്. മുൻപും പലവട്ടം റിങ്കു ഭാര്യയെ കുറിച്ചുള്ള പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് റിങ്കു എത്തിയിരുന്നു. ഞാൻ നിന്നെ അത്രയധികം സ്‌നേഹിക്കുന്നു മുക്ത എന്നാണ് റിങ്കു കുറിച്ചത്.

മറുപടിയുമായി മുക്തയും എത്തുകയുണ്ടായി. അതേസമയം നേരത്തെ ഭാര്യയെ സപ്പോർട്ട് ചെയ്ത് റിങ്കു എത്തിയിരുന്നു. ഒരിക്കൽ സ്റ്റാർ മാജിക് റോയലിറ്റി ഷോയിൽ വച്ച് മുക്ത പറഞ്ഞ വാക്കുകളെ സോഷ്യൽ മീഡിയ വളച്ചൊടിച്ചിരുന്നു. ആ സമയത്തും റിങ്കു പൂർണ്ണ പിന്തുണയാണ് മുക്തക്ക് നൽകിയത്.

 

 

Advertisement