വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ഭാവന കൊടുത്ത സമ്മാനം

92

ഒരുകാലത്ത് മലയാള സിനിമയിൽ തകർത്ത് അഭിനയിച്ചിരുന്ന നടിയായിരുന്നു ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തിൽ നിന്നും വന്നു. എന്നാൽ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്.

Advertisements

സോഷ്യൽ മീഡിയയിലും സജീവം ആണ് ഭാവന. താരത്തിന്റെ കിടിലൻ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ശ്രദ്ധിക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പുത്തൻ ഫോട്ടോ പങ്കുവെച്ചത്. പിന്നാലെ ഇതിന് താഴെ നിരവധി കമന്റാണ് വന്നത്.

2018 ജനുവരി 22ന് ആയിരുന്നു നടിയുടെ വിവാഹം. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്. ലവ് യു എന്നെഴുതി വിവാഹ ഫോട്ടോകളടക്കം പങ്കുവെച്ചിരിക്കുന്നു നടി ഭാവന. ഭാവനയ്ക്കും നവീനും ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

also read
പ്രതീക്ഷിച്ചത് വിമര്‍ശനം, രണ്ടാംവിവാഹക്കാര്യം പങ്കുവെച്ചപ്പോള്‍ കിട്ടിയത് ആശംസകള്‍, കല്യാണശേഷം ജോലി ചെയ്യുന്നത് വലിയ ആഗ്രഹം, തുറന്നുപറഞ്ഞ് ശാലിനി നായര്‍
അതേസമയം നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിസലൂടെയാണ് താരം തിരിച്ചെത്തിയത്. നായകനായി എത്തിയത് ഷറഫുദ്ദീനാണ്. ആദിൽ മൈമൂനത്ത് അഷറഫാണ് സംവിധാനം.

Advertisement