എന്തൊരു ക്യൂട്ട് ആണ്; നടി ഭാവന തന്റെ പഴയകാല ഫോട്ടോ പങ്കുവെച്ച്

105

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തിൽ നിന്നും വന്നു.

Advertisements

എന്നാൽ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. സോഷ്യൽ മീഡിയയിലും സജീവം ആണ് ഭാവന. തന്റെ പുത്തൻ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഭാവന പങ്കുവെച്ച തന്റെ പഴയ കാല ഫോട്ടോ ആണ് വൈറൽ ആവുന്നത്. നിമിഷന്നേരം കൊണ്ടാണ് ഫോട്ടോ പ്രേക്ഷകർ ഏറ്റെടുത്തത്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. പഴയ ചിത്രത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഭാവനയെ കാണാം. ഇതിലെ താരത്തിന്റെ മുടിയും അടിപൊളിയാണ്. എന്തായാലും ഭാവന ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

അതേസമയം 2002ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് ചുവടുവെച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എത്ര സിനിമകൾ ചെയ്താലും തന്റെ ആദ്യ ചിത്രത്തിലെ ആദ്യ കഥാപാത്രം തനിക്ക് പ്രിയപ്പെട്ടതാണെന്ന് ഭാവന പറഞ്ഞിരുന്നു.

also read
ഈ സിനിമയില്‍ ഞാന്‍ മാത്രമേ പറ്റൂകയുള്ളൂ എന്നൊക്കെ പറഞ്ഞ് കോള്‍ വരും, നേരിട്ട് കണ്ടാല്‍ അപമാനിക്കും, ഇനി വണ്ണം വച്ചിട്ടേ സിനിമ ചെയ്യൂ, നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മഞ്ജുഷ പറയുന്നു

Advertisement