Home Entertainment Celebrities

നല്ല ബോര്‍ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കള്‍ ഇതൊന്നും കാണുന്നില്ലേ; ഹണി റോസ് പങ്കുവെച്ച വീഡിയോ വൈറല്‍, പിന്നാലെ കമന്റും

1248

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

Advertisements

ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോയും ഇതിന് വന്ന കമന്റുകളുമാണ് ചർച്ചയാവുന്നത്.

മിറർ ഡാൻസ് ആണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്. സ്‌റ്റൈലൻ ഡ്രെസിൽ സെക്‌സി ലുക്കിലുള്ള താരത്തെ വീഡിയോയിൽ കാണാം. മിറർ ആയതുകൊണ്ട് തന്നെ അപ്പുറവും ഇപ്പുറവും ഹണി റോസിനെ കാണാം. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.

‘എന്തോന്ന് ഈ കാണിക്കുന്നത്, നൈസ മിറർ ക്ലീനിംഗ്, സഹോദരി ബാക്ക് കൊണ്ട് മായാജാലം കാണിക്കുന്നു, ഇതെന്തോന്ന്..പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊകകെയോ കണിക്കുന്നത് പോലെ, തട്ടിപ്പ് ബാക്ക് കാണിച്ച് ജീവിക്കുന്ന ലോകത്തിലെ ഏക നടി, കല്യാണം കഴിക്കാൻ സമയം ആയെന്ന് കാണിക്കുവാണോ, നല്ല ബോർ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ, ആ ക്യാമറ മാനെ സമ്മതിക്കണം, എന്നിങ്ങനെയുള്ള കമന്റാണ് ഇതിന് താഴെ വന്നത്.

also readചിരഞ്ജീവിക്ക് പുറമേ നാഗാര്‍ജുനയുടെ നായികയായും തൃഷ എത്തുന്നു, താരത്തിന്റെ പുതിയ ചിത്രം

Advertisement