ലുക്ക് ലുക്കേയ് ; പ്രായം കൂടുംതോറും സുന്ദരിയായി കനിഹ, താരത്തിന്റെ പുത്തന്‍ ഫോട്ടോ കാണാം

126

മലയാളത്തിന്റെ പ്രിയ നടിയാണ് കനിഹ. തമിഴകത്തു നിന്നും എത്തിയ നടിക്ക് പിന്നീട് മലയാളത്തില്‍ നിരവധി അവസരം ലഭിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ആയ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷുഗോപിക്കും ഒപ്പം എല്ലാം അഭിനയിച്ച കനിഹ മറ്റു മേഘലകളിലും തന്റെ കഴിവ് തെളിയിച്ചത് ആണ്.


വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടി കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സിനിമാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് കനിഹ ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ സിമ്പിള്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. ഹോട്ട് ലുക്കില്‍ എത്തിയ കനിഹ ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റാണ് വരുന്നത്. പ്രായം കൂടുതോറും താരത്തിന്റെ ലുക്ക് കൂടുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

കനിഹ, അഭിനയം കൂടാതെ ടെലിവിഷന്‍ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാര്‍ വിജയ്, സണ്‍ ടിവി എന്നീ ചാനലുകളില്‍ ചില പരിപാടികളില്‍ അവതാരകയായിരുന്നു താരം. മറ്റു ഭാഷാ ചിത്രങ്ങളിലൂടെ കടന്നുവന്ന താരം നിരവധി സിനിമയില്‍ അഭിനയിച്ചു.

 

 

 

Advertisement