ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മിയാ ജോര്‍ജ്ജ്. ചെറിയ റോളുകളില്‍ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായത്. ചെയ്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം തന്നെയാണ് മിയ കാഴ്ചവച്ചത്.
മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ് മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.ചേട്ടായീസില്‍ ബിജുമേനോന്റെ ഭാര്യയായി മുഴുനീളെ വേഷം ചെയ്തതോടെ പിന്നീടങ്ങളോട്ട് മിയയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു.
Advertisements

















Advertisement









