ഭാര്യ വീട്ടിലില്ലാത്ത നേരം കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് പകര്‍ന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം: ഒടുവില്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ചെയ്തത്‌

18

ബ്രിട്ടന്‍: ഭാര്യയില്ലാത്ത തക്കം നോക്കി കാമുകിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവാവിന് ലൈംഗീക ബന്ധത്തിലൂടെ മാത്രം പകരുന്ന ഗോണേറിയ എന്ന അപൂര്‍വ രോഗമാണെന്ന് പരിശോധനയിലൂടെ കണ്ടെത്തുകയുണ്ടായി. ഈ അപൂര്‍വ രോഗത്തിന് ഇന്ന് വരെ മെഡിക്കല്‍ സയന്‍സില്‍ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എങ്കിലും ഈ ന്യായം നിരത്തി രോഗിയെ മരണത്തിന് വിട്ടുകൊടുക്കാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല.

Advertisements

ഒടുവില്‍ അപൂര്‍വയിനം ഗോണേറിയ എന്ന രോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ കേന്ദ്രത്തിലെ ലൈംഗിക ആരോഗ്യവിഭാഗം മേധാവി ഡോ: ഗ്വെണ്ട ഹ്യൂസ് ലോകത്തെ അറിയിച്ചു. വിവിധ മരുന്നുകള്‍ പരീക്ഷിച്ച് തളര്‍ന്ന ഡോക്ടര്‍മാര്‍ ഒടുവില്‍ എര്‍ട്ടാപെനം എന്ന ആന്റിബയോട്ടിക്ക് കൃത്യമായി നല്‍കിയതോടെയാണ് രോഗത്തെ ചെറുക്കാനുള്ള ശക്തി യുവാവിന്റെ ശരീരം ആര്‍ജ്ജിച്ചെടുത്തത്.

Advertisement