സ്വന്തം മകളെ തന്റെ കാമുകനെ കൊണ്ട് ബ ലാ ത്സം ഗം ചെയ്യിപ്പിച്ച് അമ്മ, കാരണം ഞെട്ടിക്കുന്നത്, അമ്പരന്ന് നാട്ടുകാർ

28081

പ്രായപൂർത്തിയാകാത്ത മകളെ ബ ലാ ത്സം ഗം ചെയ്യാൻ കാമുകന് അമ്മ ഒത്താശ ചെയ്തു. കാരണം കേട്ടാൽ ഞെട്ടും. അമ്മയുടെ കാമുകൻ മകളെ ലൈം ഗി ക മായി പീ ഡി പ്പിക്കുകയായിരുന്നു. സംഭവത്തിൽ അമ്മ സെലീന ബീട്ഡ്രീസ്യെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ്വേഗാസിലാണ് സംഭവം.

കാമുകനായ സെർജിയോ എഡുവാർഡോ ഗിമെനെസ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരിച്ചിൽ തുടരുകയാണ്. ഇയാൾ ഉടൻ പിടിയിലാകും എന്നും പോലീസ് പറഞ്ഞു. മകളുടെ ദേഹത്തു പ്രേതബാധയുണ്ട് എന്നു കാമുകൻ അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാൾ മകളെ ലൈം ഗി ക മായി പീഡിപ്പിച്ചു.

Advertisements

കുട്ടിക്ക് എട്ടുവയസായിരുന്നപ്പോൾ മുതൽ ഇയാൾ പീ ഡി പ്പി ച്ചു വരികയായിരുന്നു. ഇപ്പോൾ കുട്ടിക്ക് 17 വയസുണ്ട്. ഇയാൾ മദ്യത്തിന് അടിമയാണ്.പീഡനത്തിൽ ഗർഭിണിയയ പെൺകുട്ടിയെ ഗർഭചിദ്രത്തിനു വിധേയയാക്കി. തന്നെ ഉറങ്ങാൻ പോലും ഇയാൾ സമ്മതിക്കാറില്ലായിരുന്നു എന്നു പെൺകുട്ടി പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read
ലൊക്കേഷനിൽ വെച്ച് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു, വസ്ത്രങ്ങൾ കോസ്റ്റ്യൂം ഡിസൈനറായ പെൺകുട്ടിയുടെ മുഖത്ത് വലിച്ചെറിഞ്ഞു: ജോയ് മാത്യുവിന് എതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ

അതേ സമയം മറ്റൊരം സംഭവത്തിൽ കാറിനുള്ളിൽ നിന്നു ദമ്പതികളുടെ പൂർണ്ണമായും ന ഗ് ന മായ മൃതശരീരങ്ങൾ കണ്ടെത്തി. ഒരു വ്യാപാര സ്ഥാപനത്തിനു പിന്നിലുള്ള ഗ്യരേജിൽ നിന്നാണു വാഹനം കണ്ടെത്തിയത്. ദമ്പതികൾ മദ്യപിച്ചിരുന്നു എന്നു പോലീസ് പറയുന്നു.

കാർ സ്റ്റാർട്ടിങ്ങിൽ ഇട്ടു ലൈം ഗി ബ ന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നു സൂചനയുണ്ട്. ജർമനിയിലെ നോർയ്യ് റൈൻ വെസ്റ്റ്ഫാലിയിലാണു സംഭവം. ഇരുവരുടെയും പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുറത്ത് തണുപ്പായതിനാൽ കാറിനുള്ളിൽ ചൂട് ലഭിക്കുന്നതിനായി എഞ്ചിൻ ഓൺ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജർമ്മനിയിലെ ബോട്ട് റോപ്പ് നഗരത്തിൽ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളിൽ നിർത്തിയിട്ട കാറിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 39കാരന്റെയും 44കാരിയുടെ നഗ് ന ശ രീരമാണ് കാറിനുള്ളിൽ കിടന്നിരുന്നത്. ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിൻ ഓൺ ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് സെ ക്‌ സി ലേർപ്പെട്ട ഇരുവരും ശ്വാസം മുട്ടിയാകും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗാരേജിൽ ഒരു കാർ മണിക്കൂറുകളോളം എഞ്ചിൻ ഓണായി കിടന്നിട്ട് പോലും ആരും ശ്രദ്ധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചത്.മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും മരണം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Also Read
ഒരു കാലത്ത് തമിഴ് സിനിമയിലെ സൂപ്പർ ഭാഗ്യ നായിക, ഗ്രാമീണ വേഷങ്ങളിലെ പകരം വെക്കാനില്ലാത്ത നടി, പക്ഷേ: ലക്ഷ്മി മേനോന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

Advertisement