ഓഫീസിൽ വെച്ച് ജോലി സമയത്ത് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ട് മാനേജരും ജീവനക്കാരിയും, എട്ടിന്റെ പണികൊടുത്ത് സഹ പ്രവർത്തകർ

145486

ജോലി സമയത്ത് ഓഫീസിൽ മാനേജറും ജീവനക്കാരിയും തമ്മിൽ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ വൈറൽ ആകുന്നു. സഹപ്രവർത്തകർ ആണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്തത്. ലണ്ടനിൽ ആണ് സംഭവം

35കാരനായ ഫോക്‌സും 19 കാരിയായ കെയ്റ്റ്‌ലിൻ കിർബിയുമാണ് ജോലി സമയം ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടത്. സംഭവം വിവാദമായതോടെ ഇരുവരെയും കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. കമ്പനിയിലെ തന്നെ 54 കാരിയായ സീനിയർ മാനേജരായിരുന്നു തന്റെ മുൻ പങ്കാളി എന്നും തങ്ങൾ ബന്ധം വേർപെടുത്തിയെന്നുമായിരുന്നു ഫോക്‌സ് കെയ്റ്റ്‌ലിനോട് പറഞ്ഞിരുന്നത്.

Advertisements

എന്നാൽ ഇത് നുണയായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ഫോക്‌സ് തയ്യാറായില്ല. കമ്പനി സംഭവം വിവരിക്കും എന്നാണ് ഇയാൾ പറഞ്ഞത്. വൈറലായ വീഡിയോയിൽ നിന്നും രക്ഷപെടാൻ തങ്ങൾ ബ്രസീലിലേക്ക് പറക്കുകയാണെന്നാണ് കെയ്റ്റ്‌ലിൻ പ്രതികരിച്ചത്.

Also Read
അപ്പോൾ ഒരു ഹീറോയെ പോലെ ബാബുരാജ് വാണിയെ പൊക്കിയെടുത്തു ആശുപത്രിയിലേക്ക് പോയി, അവിടെ അഡ്മിറ്റ് ചെയ്തു, ആ അഞ്ചു ദിവസത്തിലാണ് അത് സംഭവിച്ചത്, പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

കച്ചവടം കൂട്ടാൻ പട്ടായക്കാരി ന ഗ് നമോഡലിനെ രംഗത്തിറക്കിയ കോഫിഷോപ്പ് കടയുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ഓരോ ബിസിനസ് മേഖലയിലും വലിയ മത്സരങ്ങളാണ് നടക്കുന്നത്. സ്വന്തം മേഖലയിലുള്ള മറ്റു കച്ചവടക്കാരെ കടത്തിവെട്ടാൽ പല ബിസിനസുകാരും പലവിധത്തിലുള്ള തന്ത്രങ്ങളും പയറ്റാറുണ്ട്. എന്നാൽ ബിസിനസ് ഉഷാറാക്കാൻ ന ഗ് ന മോഡലിനെ രംഗത്തിറക്കിയ തായ്‌ലൻഡുകാരനായ ബിസിനസുകാരന് അവസാനം കിട്ടിയത് എട്ടിന്റെ പണി. പസൺ സുക്കറോൺ എന്ന ഹോട്ടലുടമായാണ് ന ഗ് ന മോഡലിനെ ഇറക്കി പുലിവാല പിടിച്ചത്.

ബാങ്കോക്കിലാണ് നഗ്ന മോഡൽ ജീവനക്കാരി ജോലി ചെയ്യുന്ന കോഫി ഷോപ്പ് സ്ഥിതി ചെയ്യുന്നത്. അരീസ സുവാനവോങ് എന്ന മോഡലാണ് കോഫി ഷോപ്പിലെ ജീവനക്കാരിയായി എത്തിയത്. സുക്കറോണിന്റെ ആദ്യ സംരംഭമായിരുന്നു ഈ കോഫി ഷോപ്പ്.

മറ്റു കോഫി ഷോപ്പുകാരോടുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണ് സുക്കറോൺ ഇത്തരമൊരു അറ്റകൈ പ്രയോഗം നടത്തിയത്. മാർക്കറ്റിംഗിന് വേണ്ടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വെബ്സൈറ്റിലും ഇട്ടതോടെയാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

ന ഗ് ന രായ സ്ത്രീകളെ ഷോപ്പിൽ ഉപയോഗിച്ചു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ 100,000 തായ് ബാട് (3170 യുഎസ് ഡോളർ) പിഴയോ അടയ്ക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു.

Also Read
ഹസീന ഹനീഫെന്ന പേരുമാറ്റി ഉഷ ആയി, മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനെ പ്രണയിച്ച് കെട്ടിയെങ്കിലും വേർപിരിഞ്ഞു, പിന്നീട് കെട്ടിയത് ബിസിനസ്സുകാരനെ: നടി ഉഷയുടെ ജീവിതം കണ്ടോ

Advertisement