Home Entertainment Celebrities

ഇനി എപ്പോള്‍ സീരിയലിലേക്ക് വരും; നടി രസ്‌നയുടെ വിശേഷം അറിഞ്ഞോ ?

1064

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രസ്‌ന. ഒരുകാലത്ത് സീരിയലില്‍ സജീവമായിരുന്ന നടി പിന്നീട് തന്റെ കുടുംബത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയ വഴി ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് രസ്‌ന.

Advertisements

Also readധനുഷിനെ പ്രണയിക്കും മുമ്പ് ഐശ്വര്യ സിമ്പുവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പിച്ച ശേഷം സിമ്പുവിനെ ഐശ്വര്യ ഒഴിവാക്കിയെന്നും പറയുന്നു

മലയാള സീരിയല്‍ പ്രേമികളുടെ ഇഷ്ട സംവിധായകനും നിര്‍മ്മാതാവുമായ ബൈജു ദേവരാജിനെയാണ് റസ്‌ന വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഇവരുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു.

Also readധനുഷിനെ പ്രണയിക്കും മുമ്പ് ഐശ്വര്യ സിമ്പുവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പിച്ച ശേഷം സിമ്പുവിനെ ഐശ്വര്യ ഒഴിവാക്കിയെന്നും പറയുന്നു

കാരണം ബൈജു ദേവരാജിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട് ബൈജുവിന്. ഈ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് താരം റസ്‌നയെ ജീവിതത്തിലേക്ക് കൂട്ടിയത് . വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങി നടി. റസ്‌നയുടെ സഹോദരി ഇപ്പോഴും സീരിയല്‍ രംഗത്ത് സജീവമാണ്.

അതേസമയം റസ്‌ന വിവാഹത്തോടെ മതം മാറുകയും ചെയ്തു . സാക്ഷി എന്ന പേരാണ് താരം തിരഞ്ഞെടുത്തത്. ബൈജുവിന് കരിയറില്‍ ഉയരാനുള്ള എല്ലാ സപ്പോര്‍ട്ടും രസ്‌ന കൊടുക്കുന്നുണ്ട്. രസ്‌നയുമായി നല്ല പ്രായവ്യത്യാസം ഉണ്ട് ബൈജുവിന് . ഇതൊക്കെ ഒരുകാലത്ത് സോഷ്യല്‍ മീഡിയയിലെ വലിയ സംസാര വിഷയമായിരുന്നു.

 

Advertisement