ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്നത് തന്റെ നഗ്നഫോട്ടോകളാണ്: സങ്കടത്തോടെ നടി അദിതി റാവു

26

ബോളിവുഡിലെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി.

തന്റെ ഫോട്ടോ ഗൂഗിളിൽ തിരയാറില്ലെന്ന് അദിതി പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് അദിതി ഗൂഗിളിൽ തിരയുന്നതിന്റെ കാരണം പറയുന്നത്.

Advertisements

ഒരിക്കൽ ഞാൻ എന്റെ ചിത്രം തിരഞ്ഞിരുന്നു. പക്ഷേ കണ്ട ഫോട്ടോകൾ എനിക്ക് സന്തോഷമുണ്ടാക്കുന്നതായിരുന്നില്ല.

കാരണം ഒരു സിനിമയിലെ, നഗ്‌നമായ എന്റെ പുറംഭാഗമുള്ള ഫോട്ടോകളായിരുന്നു അത്. അതിന് ശേഷം എന്റെ ചിത്രം ഗൂഗിളിൽ തിരയാറില്ലെന്ന് തീരുമാനിച്ചു അദിതി പറയുന്നു.

മിസ്‌കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദിതി ഇപ്പോൾ അഭിനയിക്കുന്നത്. സൈക്കോ എന്ന ചിത്രതത്തിലാണ് അദിതി അഭിനയിക്കുന്നത്.

Advertisement