ആദ്യ കാമുകൻ ജീ വനൊ ടുക്കി, ശേഷം സിമ്പുവിനോട് പിണങ്ങി ധനുഷിനെ വിവാഹം ചെയ്തു; ഐശ്വര്യ രജനികാന്തിന്റെ പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ

3969

തെന്നിന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർ താരമാണ് തമിഴ്നടൻ ധനുഷ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് ധനുഷിനുള്ളത്. തമിഴിൽ മാത്രം ഒതുങ്ങി നില്ക്കാതെ ലോകം മുഴുവൻ തന്റെ ഖ്യാതി അറിയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ്.

പ്രശസ്ത സംവിധായകൻ കസ്തൂരി രാജിന്റെ മകനും പ്രശ്‌സ്ത സംവിധായകൻ കെ ശെൽവരാഘവന്റെ സഹോദരനും കൂടിയാണ് ധനുഷ്. സഹോദരന്റെ ചിത്രത്തിലൂടെ ആണ് ധനുഷ് സിനിമയിലേക്ക് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ നായകനായ ധനുഷ് ബ്രൂസ് ലി ധനുഷ് എന്ന് വിളിപ്പേരും നേടിയെടുത്തിരുന്നു.

Advertisements

അതേ സമയം പതിനെട്ടു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിൽ ഒരു വർഷം മുൻപാണ് തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിൽ വേർപിരിഞ്ഞത്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച വാർത്ത ആയിരുന്നു ഇത്. വിവാഹ മോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പല പരിപാടികളിൽ പങ്കെടുത്തിരുന്നു.

ALSO READ- ‘പസിക്കിത് മണി’ ഹിറ്റ് ആയതിന് പിന്നാലെ, ‘മണീ, യാരാവത് പുടീങ്ക മണീ’ പ്രഭു കഥയുമായി ജയറാം; കുതിര സവാരി കഥ കേട്ട് പൊട്ടിച്ചിരിച്ച് കാർത്തിയും താരങ്ങളും

പിന്നാലെ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകളും പുറത്തു വരുന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിവാഹമോചനത്തെ കുറിച്ചും ഇരുവരും പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇപ്പോഴിതാ ഐശ്വര്യ രജനികാന്തിന് മുൻപ് ഉണ്ടായിരുന്ന പ്രണയങ്ങളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഫയൽവാൻ രംഗനാഥൻ. ഐശ്വര്യയുടെ ആദ്യ പ്രണയം ഒരു ഒരു ബിസിനസുകാരന്റെ മകനായിരുന്നുവെന്ന് ഫയൽവാൻ പറയുന്നു. എന്നാൽ അദ്ദേഹം ജീ വ നൊടുക്കി. പിന്നീടാണ് ഐശ്വര്യയും ധനുഷും തമ്മിൽ പ്രണയത്തിലായത്.

ALSO READ- രമ്യയ്ക്ക് മുൻപ് മൂന്ന് പ്രണയമുണ്ടായിരുന്നു; അവരായിട്ട് വേണ്ടെന്ന് വെച്ച് പോയതാണ്; ജീവിതത്തിലെ ഒരു സ്‌റ്റേജ് മാത്രമെന്ന് രമ്യയും നിഖിലും

എന്നാൽ, ധനുഷിനെ വിവാഹം കഴിക്കുന്നതിന് മുമ്പും തന്നെ ഐശ്വര്യയ്ക്ക് മറ്റൊരു പ്രണയം കൂടി ഉണ്ടായിരുന്നു. നടൻ ചിമ്പുവും ഐശ്വര്യയും പ്രണയത്തിലായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞു. പക്ഷെ, ഐശ്വര്യയെ മറക്കാനാകാതെ സിമ്പു പിന്നീട് കടുത്ത മാനസിക സമ്മർദത്തിലായി പോയെന്നും ഗോസിപ് കോളങ്ങൾ പറയുന്നു.

ഐശ്വര്യയും ധനുഷും വിവാഹിതരായതോടെ ചിമ്പുവുമായുള്ള ധനുഷിന്റെ ബന്ധവും ത കർ ന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഒരിക്കൽ പോലും സിമ്പുവും ധനുഷും തുറന്നുപറഞ്ഞിട്ടില്ല.

എങ്കിലും ഇരുവർക്കുമിടയിൽ ഇപ്പോഴും ചെറിയ ഒരു ക ല ഹം നടക്കുന്നുണ്ട് എന്നാണ് സിനിമാ ലോകത്തെ സംസാരം. കൊലവെറി സോങ് റിലീസ് ചെയ്ത് ഹിറ്റായതോടെ, എക്കോണിനെ കൊണ്ടുവന്ന് ലവ് ആന്തം സോങ് സിമ്പു ഇറക്കിയത് ധനുഷിന് ഒരു പണി കൊടുക്കാനാണെന്നാണ് ഫയൽവാൻ പറയുന്നത്.

Advertisement