മംമ്ത മോഹന്‍ദാസിന് മിനി കൂപ്പര്‍ ഉണ്ടല്ലോ, നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് ; ഭാര്യയുടെ പൊങ്ങച്ചത്തെ കുറിച്ച് അഖില്‍ മാരാര്‍

166

ബിഗ്ബോസ് സീസൺ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖിൽ മാരാരിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകർ. അഞ്ചാം സീസണോടെ ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖിൽ പുറത്തെത്തിയത്. ഗെയിം ഷോയിലെ മാസ്റ്റർ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയിൽ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖിൽ കപ്പുയർത്തുകയായിരുന്നു ഇത്തവണ.

Advertisements

അഖിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകർക്ക് സുപരിചിതയാണ്. ഇന്റർ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് അഖിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം ഭാര്യക്കുണ്ടെന്ന് അഖിൽ പറയുന്നു. അതിന് ഇടയ്ക്ക് ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്. ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഇൻസ്റ്റാഗ്രാം എടുക്കും. ഏതെങ്കിലും റീൽസ് കാണുമല്ലോ. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ തയ്ക്കുകയാണെങ്കിൽ ഉടനെ അവൾക്ക് തയ്യൽ മെഷീൻ വേണം. എനിക്ക് തിരെ ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത് എന്ന് ചിരിച്ചുകൊണ്ട് അഖിൽ പറഞ്ഞു.

അതേസമയം, അടുത്തിടെ മിനികൂപ്പർ വാങ്ങിയതിനെ കുറിച്ചും അഖിൽ പറഞ്ഞു.

 

also read
ഗോപി സുന്ദര്‍ പക്കാ ഫ്രോഡ് ആണ് , പുറത്ത് ആരോട് ചോദിച്ചാലും ഇങ്ങനെ പറയൂ ; ബാല
ഇവൾ ഒരു ദിവസം മംമ്ത മോഹൻദാസിന് മിനി കൂപ്പർ ഉണ്ടല്ലോ, നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് എന്ന് ചോദിച്ചു. എനിക്കും ഭയങ്കര ഇഷ്ടമുള്ള വണ്ടിയാണ്’, എന്നാണ് അഖിൽ പറഞ്ഞത്. ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപോലെ ആണെന്നും അഖിൽ പറഞ്ഞു.

Advertisement