Home Entertainment Celebrities

ഇതൊക്കെ ഇത്രയെ ഉള്ളു; താജ്മഹല്‍ കാണാന്‍ എത്തി അമൃത സുരേഷ്, ചിത്രത്തിന് താഴെ വിമര്‍ശന കമന്റും

151

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ഇന്ന് അമൃത സുരേഷ്. 2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് സോഷ്യല്‍ മീഡിയയിലും സജീവം ആവുകയായിരുന്നു താരം. 

അതേസമയം ഏറെ വിമര്‍ശനം കേട്ടിട്ടുള്ള താരങ്ങളില്‍ ഒരാളാണ് അമൃത. ബാലയും ആയുള്ള വിവാഹം, പിന്നീടുള്ള വിവാഹമോചനം, ഗോപിസുന്ദറും ആയുള്ള പ്രണയം ഇതിന്റെ പേരിലെല്ലാം അമൃതയെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അമൃത.

Advertisements

ഇപ്പോഴിതാ ആഗ്രയിലേക്ക് യാത്ര നടത്തിയ ചിത്രങ്ങളൊക്കെയാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിയ്ക്കുന്നത്. താജ്മഹലിന് മുന്നില്‍, അമ്മയ്ക്കും മകള്‍ക്കുമൊപ്പം നിന്നെടുത്ത ചിത്രങ്ങള്‍ വൈറലാവുകയാണ്.

എല്ലാം ഇത്ര പെട്ടന്ന് മറന്ന്, ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് കമന്റില്‍ ചിലരുടെ ചോദ്യം. ഇതൊന്നും ഈ താരം മൈന്‍ഡ് ചെയ്യുന്നില്ല.

Advertisement