ഭര്‍ത്താവ് പേവേണ്ടെന്ന് പറഞ്ഞാല്‍ അഭിനയം നിര്‍ത്തും, കുടുംബമാണ് വലുത്, അമൃത പറയുന്നു

429

മലയാള സീരിയല്‍ പ്രേമികള്‍ക്ക് സുപരിതയാണ് അമൃത. സീരിയലുകളിലെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെട്ടത്. പ്രശാന്താണ് അമൃതയുടെ ഭര്‍ത്താവ്.

Advertisements

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് അമൃത. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ അമൃതയുടെയും ഭര്‍ത്താവിന്റെയും ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read: ഞാനും ഫഹദും അന്ന് അങ്ങനെ ആയിരുന്നെന്ന് പറഞ്ഞാൽ തള്ളാണെന്ന് പലരും കരുതും; ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

ചേട്ടന്റെയും വീട്ടുകാരുടെയും പിന്തുണയുള്ളതുകൊണ്ടാണ് താന്‍ ഇപ്പോഴും അഭിനയ രംഗത്ത് തുടരുന്നതെന്നും അവര്‍ പോവേണ്ട എന്ന് പറഞ്ഞാല്‍ താന്‍ ഈ ഫീല്‍ഡില്‍ ഉണ്ടാവില്ലെന്നും അമൃത പറയുന്നു. യുട്യൂബ് ചാനല്‍ തുടങ്ങിയതിനെക്കുറിച്ചും ഇരുവരും പറയുന്നുണ്ട്.

കല്യാണത്തിന് മുമ്പാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് അവര്‍ ചോദിക്കുന്നതെന്നും കല്യാണം കഴിഞ്ഞതിന് ശേഷമാണ് തുടങ്ങാമെന്ന് തീരുമാനിച്ചതെന്നും ഇപ്പോള്‍ രണ്ടാളും ഫ്രീയായിരിക്കുമ്പോഴാണ് വീഡിയോയെടുക്കുന്നതെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

Also Read: ഇനി അത്തരത്തിലുള്ള രംഗങ്ങളിലൊന്നും അഭിനയിക്കേണ്ട; ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിന് അപ്പന്‍ പൊട്ടിത്തെറിച്ചത് വെളിപ്പെടുത്തി വിന്‍സി അലോഷ്യസ്

താന്‍ പുറത്തേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്ന ആളാണെന്നും എന്നാല്‍ നടന്നില്ലെന്നും തനിക്ക് അഭിനയിക്കാന്‍ ആഗ്രമുണ്ടെന്ന് മനസ്സിലാക്കി അമൃത അവസരങ്ങള്‍ കൊണ്ടുതന്നുവെന്നും പ്രശാന്ത് പറയുന്നു.

Advertisement