പാവാട മാത്രം ധരിച്ച് ടോപ്പ് ലെസ്സായി ആന്‍ഡ്രിയ, ഒരു മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ വൈറല്‍

72

തമിഴകത്തെ യുവ സൂപ്പര്‍താരം ധനൂഷിന്‍റെ വടചെന്നൈയിൽ ടോപ്‌ലെസായി ആൻഡ്രിയ. സിനമയില്‍
ഫസ്റ്റനൈറ്റ് സീനിലാണ് ടോപ്‌ലെസായി താരം എത്തുന്നത്. ഈ രംഗം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Advertisements

ഒരു മിനിട്ടിലേറെ ദൈർഘ്യമുള്ള സീനിൽ പാവാട മാത്രമാണ് താരത്തിന്‍റെ വേഷം. മികച്ച പ്രതികരണവുമായി സിനിമ മുന്നേറുന്നതിനിടെയാണ് ടോപ്‌‌ലെസ് രംഗത്തെ പറ്റിയുള്ള വാർത്തകളും പ്രചരിക്കുന്നത്.

ധനൂഷ് നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് വെട്രിമാരൻ ആണ്. ഐശ്വര്യാ രാജേഷ്, ആൻഡ്രിയ എന്നിവർക്കൊപ്പം വലിയ താരനിരയാണ് അണി നിരക്കുന്നത്.

ഡാനിയേൽ ബാലാജി, സമുദ്രക്കനി, കിഷോർ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Advertisement