ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞോ; ചര്‍ച്ചയായി പുറത്തുവന്ന പുതിയ ഫോട്ടോ

92

കൂടെവിടെ എന്ന ഒറ്റ സീരിയൽ മതി നടി അൻഷിതയെ കുറിച്ച് പറയാൻ. ഇതിൽ കിടിലൻ പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത്. പിന്നാലെ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന ചെല്ലമ്മ എന്ന സീരിയലിലേക്ക് അൻഷിതക്ക് അവസരം ലഭിച്ചു. എന്നാൽ അൻഷിത ഇതിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സീരിയലിലെ നായകൻ ആർണവിനെ നടിയെ ചേർത്തുകൊണ്ടുള്ള നിരവധി വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

Advertisements

ആർണവിന്റെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു വാർത്തകൾ. ആർണവും ഭാര്യ ദിവ്യയും വേർപിരിയാൻ കാരണം അൻഷിതയാണ് എന്ന തരത്തിൽ ശക്തമായ വാർത്തകൾ പ്രചരിച്ചിരുന്നു. ഗർഭിണിയായ ഭാര്യയെ ആർണവ് ഉപേക്ഷിച്ചതോടെ അൻഷിതയ്ക്ക് എതിരെ വ്യാപകമായ സൈബർ അറ്റാക്കും ഉണ്ടായി.

ഇതൊന്നും നടി മൈൻഡ് ചെയ്തില്ല. തന്റെ കരിയറിൽ ശ്രദ്ധകൊടുത്തുകൊണ്ട് അൻഷിത മുന്നോട്ട് പോയി. ആർണവുമായുള്ള സൗഹൃദവും താരം അവസാനിപ്പിച്ചില്ല ചെല്ലമ്മയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും അൻഷിത പങ്കുവെച്ചു.

also read
തിരക്കിനിടെ ലിപ്സ്റ്റിക് ഇടാന്‍ പോലും സമയം കിട്ടിയില്ല; മീരയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് നരേന്‍
ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം ആർണവുമായുള്ള പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് അൻഷിത. ഇത് വീണ്ടും വിവാദം ആവും എന്നതിൽ സംശയം ഇല്ല.

‘ഹേയ് മെന്റൽ’ എന്ന് പറഞ്ഞ് അർണവിനോടൊപ്പം ചേർന്ന് നിൽക്കുന്നതാണ് ചിത്രം. ഫോട്ടോ കണ്ടാൽ രണ്ടു പേരുടെയും നിശ്ചയം കഴിഞ്ഞു എന്ന് തോന്നും, എന്നാൽ ഈ ഡ്രസ്സ് അപ് ഏതോ റാംപ് വാക്കിന് വേണ്ടിയാണെന്നതാണ് സൂചന

 

Advertisement