Home Entertainment

കല്യാണ ഒരുക്കത്തില്‍ അനുപമ പരമേശ്വരന്‍, ഫോട്ടോഷൂട്ട് വീഡിയോകാണാം

40

തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ താര സാന്നിധ്യം ഉറപ്പിച്ച്‌ മുന്നേറുകയാണ് അനുപമ പരമേശ്വരന്‍.

പ്രേമത്തിലൂടെ അരങ്ങേറി ഇപ്പോള്‍ തെലുങ്കില്‍ തിളങ്ങി നില്‍ക്കുന്ന അനുപമ ഡിസംബര്‍ ലക്കം വെഡ്ഡിംഗ് വോസ് മാഗസിന്റെ കവര്‍ ഗേളായി എത്തി.

Advertisements

വിവാഹ ദിവസങ്ങള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അനുപമ.

Advertisement