മാനഭംഗം ചെയ്തയാളെ പ്രണയിച്ച യുവതിയെ കുറിച്ചുള്ള കവിത ആലപിച്ച്‌ നടി അനുശ്രീ

24

സാം മാത്യു രചിച്ച ഏറെ വിവാദം സൃഷ്‌ടിച്ച കവിതയാണ് ഇരുളില്‍ തന്ന മോഹങ്ങള്‍ എന്ന് തുടങ്ങുന്നത്. കവിത ഫേസ്ബുക്കിലൂടെ ആലപിച്ച്‌ നടി അനുശ്രീ.

Advertisements

സഖാവ് എന്ന ഒരു കവിതയിലൂടെ പ്രശസ്തനായ ഒരാളാണ് സാം മാത്യു. സഖാവ് സോഷ്യല്‍ മീഡിയയില്‍ ഒക്കെ വന്‍ തരംഗം തീര്‍ന്നിരുന്നു .

പക്ഷെ മാനഭംഗപ്പെടുത്തിയ ആളെ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ കവിത പക്ഷെ വന്‍ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്.

സാം മാത്യുവിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ കവിതയാണ് നടി അനുശ്രീ ആലപിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്കിലൂടെയാണ് തന്റെ കവിതാലാപനത്തിന്റെ വിഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ആര്യാദയാല്‍ എന്ന പെണ്‍കുട്ടിയുടെ ആലാപനത്തോടെയാണ് സഖാവ് കവിത ശ്രദ്ധിക്കപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടത്.

Advertisement