ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കും; അവനു പെൺകുട്ടികളുടെ പിന്നാലെ നടക്കാം എത്ര വേണമെങ്കിലും പുകവലിക്കാം, ലഹരിമരുന്ന് ഉപയോഗിക്കാം : വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകൾ

52

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. അതിനു പിന്നാലെ ഷാരൂഖ് മകനെക്കുറിച്ചു പറയുന്ന ഒരു പഴയ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Advertisement

ALSO READ

രണ്ടാമത് ചേർത്തുപിടിച്ചൊരു ജീവിതമാണ് ഞങ്ങളുടേത് ; പരസ്പരം മനസ്സിലാക്കാതെ ഞങ്ങൾക്ക് പിരിയേണ്ടി വന്നപ്പോൾ : തുറന്ന് പറഞ്ഞ് എം.ബി പത്മകുമാറും ഭാര്യയും

വർഷങ്ങൾക്കു മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാരൂഖും ഭാര്യ ഗൗരി ഖാനും നൽകിയ ഒരഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തിൽ പറയുന്നുണ്ട്. ഇടയ്ക്ക് തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന് തമാശ രൂപേണ ഷാരൂഖ് മറുപടി നൽകുന്നുമുണ്ട്.

ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും അവനെ ലഹരിമരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ഷാരൂഖ് പറയുന്നുണ്ട്.

ALSO READ

അനുമോൾ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്; തെളിവടക്കം കാണിച്ച് വീഡിയോ പുറത്ത് വിട്ടു

ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അവനു പെൺകുട്ടികളുടെ പിന്നാലെ നടക്കാനും എത്ര വേണമെങ്കിലും പുകവലിക്കാനും കഴിയുമെന്ന്. അവന് ലഹരിമരുന്ന് ഉപയോഗിക്കാനും കഴിയുമെന്ന്’ എന്നാണ് ഷാരൂഖ് വിഡിയോയിൽ പറയുന്നത്.

Advertisement