സിനിമയിൽ വരുന്നതിന് മുൻപ് ആദ്യ വിവാഹം; നടി സരിതയ്ക്ക് നാല് ഭർത്താക്കന്മാർ; താരത്തിന് എതിരെ വിവാദ പരാമർശം

998

1980 കളിൽ തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞ് നിന്ന നടിയാണ് സരിത. നടൻ മുകേഷിന്റെ ഭാര്യയായി , മലയാളത്തിന്റെ മരുമകളായി വന്നു കേറിയ താരത്തിന് പക്ഷെ കുടുംബ ജീവിതം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങീ ഭാഷകളിൽ 250 ഓളം സിനിമകളിൽ സരിത അഭിനയിച്ചു. നാല് തവണയാണ് അവരെ തേടി മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചത്. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണവർ.

കെ ബാലചന്ദർ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. സരിത വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. മലയാള താരം മുകേഷായിരുന്നു സരിതയുടെ ഭർത്താവ്. ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഇപ്പോൾ മക്കൾക്കൊപ്പമാണ് സരിതയുടെ ജീവിതം.

Advertisements

ഒരിക്കൽ മുകേഷ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും വേലക്കാർക്ക് മുന്നിലിട്ട് പോലും ഉപ ദ്ര വിക്കാറുണ്ടായിരുന്നുവെന്നും സരിത പറഞ്ഞിരുന്നു. അതേസമയം, സരിത ആദ്യ വിവാഹം കഴിച്ചത് തെലുങ്ക് നടനെയായിരുന്നു. പതിനാറാം വയസിൽ നടന്ന ആ വിവാഹം ആറുമാസം കഴിഞ്ഞപ്പോൾ അവസാനിച്ചിരുന്നു, പിന്നീടാണ് മലയാളത്തിൽ താരം സജീവമായത്. പിന്നീടാണ് നടൻ മുകേഷുമായുള്ള പ്രണയവും വിവാഹവുമെല്ലാം നടന്നു.

ALSO READ- മനസ്സിലേക്ക് ഒരു സ്പാർക്ക് വന്നു; ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ നല്ല രസമായിരിക്കും: ചിത്രം പങ്കിട്ട് നടൻ മനോജ് കുമാർ

ഇപ്പോഴിതാ നടനും നിരൂപകനുമായ ബയിൽവൻ രംഗനാഥൻ സരിതയ്ക്കെതിരെ പറഞ്ഞ വി വാദ പ്രസ്താവനയാണ് വൈറലാകുന്നത്. മാവീരൻ സിനിമയുടെ ലോഞ്ചിനിടെ സരിത ശിവകാർത്തികേയനെ കുറിച്ച് പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കിട്ടാണ് തന്റെ ചാനലിൽ ബയിൽവാൻ രംഗനാഥൻ വി വാദ പരാമർശം നടത്തിയത്.

Courtesy: Public Domain

നാല് ഭർത്താക്കന്മാരുണ്ടായിരുന്നു സരിതയ്ക്ക് എന്ന് നിങ്ങൾക്കറിയാമോ എന്നും തെലുങ്കത്തിയായ സരിത സിനിമയിൽ എത്തുന്നതിന് മുമ്പ് ആന്ധ്രയിലെ ഒരാളെ വിവാഹം കഴിച്ചിരുന്നെന്നുമാണ് ഇയാൽ പറയുന്നത്.

ALSO READ-‘ബിന്ദു പണിക്കർക്ക് റോഷാക്കിന് അവാർഡ് പ്രതീക്ഷിച്ചു;അവസാന ഘട്ടം വരെ എത്തിയതായിരുന്നു അന്നും ‘: സായ്കുമാർ
പിന്നീട് അയാളെ ഉപേക്ഷിച്ച് സിനിമയിലേക്ക് വരുകയായിരുന്നു. പിന്നീട് നടൻ വെങ്കയ്യ സുബയ്യയെ വിവാഹം ചെയ്്തു. പിന്നീട് ത്യാഗരാജനുമായി പ്രണയത്തിലായി. അതിന് ശേഷം മലയാള നടൻ മുകേഷുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തുവെന്നും ബയിൽവൻ പറയുകയാണ്.

Advertisement