മലയാളത്തിലെ മിന്നും താരം; ചിത്രത്തില്‍ ഉള്ള ഈ അമ്മയെയും മകനെ മനസിലായോ ?

71

സെലിബ്രിറ്റികളുടെ പഴയകാല ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. നിമിഷന്നേരം കൊണ്ടാണ് ഇതെല്ലാം വൈറൽ ആവാർ. ചില താരങ്ങളുടെ ഫോട്ടോ ഒറ്റ നോട്ടത്തിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് മനസിലാവും. എന്നാൽ ചില സിനിമാ താരങ്ങളെ മനസിലാക്കാനും പറ്റില്ല.

Advertisements

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സിനിമാ താരത്തിന്റെ കുഞ്ഞുനാളിലെ ഫോട്ടോ. ഇതിൽ അമ്മയ്‌ക്കൊപ്പം ആണ് സെലിബ്രിറ്റി ഉള്ളത്.

അതെ നടൻ ടൊവിനോ തോമസ് എന്ന താരവും അദ്ദേഹത്തിന്റെ അമ്മയും ആണ് ചിത്രത്തിൽ ഉള്ളത്. ഒറ്റ നോട്ടത്തിൽ ചിത്രം കാണുമ്പോൾ ഇത് ആരെന്ന് സംശയിച്ചു പോകും.

അതേസമയം സിനിമ സ്വപ്നം കാണുന്നവർക്ക് വലിയൊരു പ്രചോദനം തന്നെയാണ് ടൊവിനോ തോമസിന്റെ കരിയർഗ്രാഫ്. ചിത്രം എബിസിഡിയിൽ ചെറിയൊരു വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ടൊവിനോകടന്നുവന്നത്.

അങ്ങനെ കുഞ്ഞു കുഞ്ഞു സിനിമകളിൽ ചെറിയ റോളുകൾ ചെയ്ത് ടൊവിനോ പതിയെ പിടിച്ചു കയറുകയായിരുന്നു. ഗപ്പി എന്ന സിനിമ റിലീസായതിന് ശേഷവും അത്രവലിയ ഹൈപ്പൊന്നും കിട്ടിയില്ല. എന്നാൽ സിനിമ ഒടിടിയിൽ വന്നതോടെ ടൊവിനോയുടെ ജീവിതവും കരിയറും മാറി മറിഞ്ഞു.

പിന്നീടിങ്ങോട്ട് ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചത്. സാധാരണ ഒരു നടനിൽ നിന്ന് മികച്ച നടനായി, മികച്ച പെർഫോമറായി, ഐക്കൺ ഓഫ് ദ സ്റ്റാർ ആയി ടൊവിനോ മാറുന്ന കാഴ്ച കൗതുകവും ഏറെ പ്രചോദനവുമായിരുന്നു.

 

 

Advertisement