Home Entertainment Celebrities

സിനിമയുടെ പ്രമോഷനിൽ തിളങ്ങി ഡയാന ഹമീദ്

166

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഡയാന ഹമീദ്. മോഡലിംഗും അവതരണവുമൊക്കെയായി സജീവമായ താരം. അവതാരകയായി തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു ഡയാനയ്ക്ക് ബിഗ് സ്‌ക്രീനിൽ നിന്നും അവസരം ലഭിക്കുന്നത്.

Advertisements

ALSO READ

ക്രിസ്റ്റ്യാനോയുമായി ബിപാഷ പ്രണയത്തിലായിരുന്നേ? ക്രിസ്റ്റ്യാനോയെ ചുംബിക്കുന്ന ചിത്രത്തെ കുറിച്ച് ബിപാഷ ബസുവിന്റെ മറുപടി വീണ്ടും ശ്രദ്ധ നേടുന്നു

ദി ഗാംബ്ലറിലൂടെയാണ് ഡയാന തുടക്കം കുറിച്ചത്. യുവം, മെമ്മറീസ്( തമിഴ്) തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ഡയാനയുടെ പുതിയ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. സ്റ്റേഷൻ 5 സിനിമയുടെ പ്രമോഷനിടയിൽ പകർത്തിയ ചിത്രങ്ങളാണിത്.

ALSO READ

മനസ് തുറന്ന് സംസാരിച്ചാൽ ഏത് പ്രശ്നവും പരിഹരിക്കാനാവുന്നതേയുള്ളൂ, പരസ്പര ബഹുമാനവും അന്യോന്യമുള്ള മനസിലാക്കലുമുണ്ടെങ്കിൽ ദാമ്പത്യ ജീവിതം മനോഹരമാവും : 16 വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ദേവി ചന്ദന

ഫാഷന്റെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട് ഡയാനയ്ക്ക്. ഫാഷന്റെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട് ഡയാനയ്ക്ക്. എപ്പോഴും വ്യത്യസ്തത വരുത്താനായി താരം ശ്രമിക്കാറുണ്ട്.

 

 

 

Advertisement