അശ്വിന്‍ കൊടുത്ത ഗിഫ്റ്റ് നിരസിച്ചു ദിയ കൃഷ്ണ, കാരണം ഇതാണ് !

57

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ദിയ കൃഷ്ണ. തന്റെ കാമുകന്‍ അശ്വിനൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ ദിയ എത്താറുണ്ട്. ഇവര്‍ പരസ്പരം ഗിഫ്റ്റ് കൈമാറുന്നതെല്ലാം വീഡിയോയില്‍ കാണിക്കാറുണ്ട്.  

ഇപ്പോഴിതാ ദിയക്ക് സര്‍പ്രൈസ് ആയി ഒരു ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് അശ്വിന്‍. കുറെ റോസാപ്പൂക്കളാണ് അശ്വിന്‍ നല്‍കിയത്. എന്നാല്‍ അത് താന്‍ നിരസിച്ചു എന്നാണ് ദിയ കൃഷ്ണ പറയുന്നത്. ഈ പൂക്കള്‍ എന്റെ കയ്യില്‍ ഇരുന്നാല്‍ ഉണങ്ങിപ്പോകും. അപ്പോള്‍ റോസ് സര്‍ബത്ത് അഥവാ മുഹബ്ബത്ത് കാ സര്‍ബത്ത് ഉണ്ടാക്കാന്‍ അശ്വിന്റെ അമ്മയും ദിയയും തീരുമാനിച്ചു.

Advertisements

തനിക്ക് പാല്‍ ഇഷ്ടമല്ലാത്തതുകൊണ്ട് തന്നെ റോസ് മില്‍ക്ക് ഇഷ്ടമല്ലെന്നും എന്നാല്‍ ഫോസ് ഫ്ളേവറും അതിന്റെ എസന്‍സും ഇഷ്ടമാണെന്ന് ദിയ കൃഷ്ണ പറയുന്നു. സാധാരണ വാങ്ങുന്നത് ആര്‍ട്ടിഫിഷ്യലായിട്ടുണ്ടാക്കുന്ന എസന്‍സ് ആണ്.

അതുകൊണ്ട് തന്നെ നന്നാറി സര്‍ബത്തും ഗ്രേപ് സ്‌ക്വാഷും ഒക്കെ ഉണ്ടാക്കുന്ന ഗ്രേറ്റ് ഷെഫ് അവിടെ അകത്തുണ്ട്. അപ്പോള്‍ ഈ റോസ് പൂക്കള്‍ കൊണ്ട് ഷെഫിനെക്കൊണ്ട് സര്‍ബത്ത് ഉണ്ടാക്കാം എന്ന് വിചാരിച്ചുവെന്നും ദിയ പറയുന്നു.

 

 

Advertisement