അരാജകത്വവും സൗന്ദര്യവും ഇഴചേർന്നു ; എസ്തർ പങ്കു വച്ച പുതിയ ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ

163

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യം സിനിമയിലെ കഥാപാത്രമായാണ് എസ്തറിന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവ്.

ALSO READ

Advertisements

മമ്മൂട്ടി മരക്കാർ കണ്ടതിനു ശേഷം പറഞ്ഞ വാക്കുകൾ പറഞ്ഞ് ഹരീഷ് പേരടി

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാള സിനിമയിലെ നായികാമാരിൽ ഒരാളായി വളർന്ന നടിയാണ് എസ്തർ അനിൽ.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് എസ്തർ അനിൽ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും അത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നത് പതിവാണ്.

എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്.

ALSO READ

മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനോടാണെന്ന് പ്രിയദർശൻ ; തള്ളി തള്ളി എങ്ങോട്ടാണെന്ന് വിമർശകർ

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

Advertisement