ഫാൻസിനെ ഹരംകൊള്ളിച്ച് എസ്തറിന്റെ സൂപ്പർ ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ കാണാം

77

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.

എസ്തർ ഏറ്റവും ഒടുവിലായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. വെള്ളയും ക്രീമും കോമ്പിനേഷനിൽ അതിമനോഹരമായ ഔട്ട് ഫിറ്റ് ധരിച്ചാണ് എസ്തർ എത്തിയിരിക്കുന്നത്.

Advertisements

ALSO READ

ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്, ചായ എടുക്കട്ടേ ചേട്ടാന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങൾ ഇവിടെയില്ല: വിവാഹ വാർഷികദിനത്തിൽ സിത്താര കൃഷ്ണകുമാർ

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

സിനിമകൾക്ക് പുറമെ ഫോട്ടോഷൂട്ടുകളിലൂടെയും താരം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ എസ്തർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

ALSO READ

ദിലീപ് ലാൽജോസ് ചിത്രം പൊളിഞ്ഞതോടെ നൗഷാദിന്റെ 14 കോടി പോയി, അവിടം മുതലാണ് വലിയ മനുഷ്യന്റെ താളം തെറ്റിയത്: വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് എസ്തർ . താരം പങ്കു വയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്. പലപ്പോഴും ഫോട്ടോഷൂട്ടുകൾ വിമർശനങ്ങളും കേൾക്കാറുണ്ട്. എന്തു തന്നെയായാലും എല്ലാം പ്രചോദനമായി എടുത്ത് മുന്നേറുകയാണ് താരം.

Advertisement