ചൂടന്‍ അശ്ലീല രംഗങ്ങളുടെ പെരുമഴ: ഈ ഗാനം നിരോധിക്കണമെന്ന ആവശ്യം ശക്തം: വീഡിയോ

55

‘ഗെയിം പൈസാ ലഡ്കി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കടുത്ത വിമര്‍ശനം. രണ്ടുഗാനങ്ങള്‍ക്കാണു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

Advertisements

ഗാനങ്ങളില്‍ കൂടുതല്‍ ലൈംഗികചുവയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണു വിമര്‍ശനം.
യുവതലമുറയെ വഴിതെറ്റിക്കുന്നതാണ് ഇത്തരം വിഡിയോ ഗാനങ്ങളെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ഇത്തരം വിഡിയോകള്‍ക്ക് യൂട്യൂബ് നിരോധിക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്. ചിത്രത്തിലെ രണ്ടുഗാനങ്ങളാണു കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്.

ഗ്ലാമര്‍ അതിപ്രസവും ചൂടന്‍ രംഗങ്ങളും നിറഞ്ഞതാണ് ഇരുഗാനങ്ങളും

Advertisement