വൈറലായി ഹണിറോസിന്‍റെ ഗ്ലാമർ ഫോട്ടൊഷൂട്ട്, വീഡിയോ

69

ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ടും ഗ്ലാമർ വേഷങ്ങൾ കൊണ്ടും മലയാളികളെ ഏറെ വിസ്മയിപ്പിച്ച നടിയാണ് ഹണിറോസ്.

Advertisements

തന്‍റേതായ അഭിനയ ശൈലി കൊണ്ട് മലയാളികൾ ഇഷ്ടപ്പെട്ട താരത്തിന്‍റെ പുത്തൻ ഫോട്ടോ ഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗ്ലാമർ വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഹണി റോസാണ് വിഡിയോയിൽ.

മൂന്നു വ്യത്യസ്ത ലുക്കുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കറുപ്പ്, വെള്ള, ചുവപ്പ് നിറത്തിലുള്ള വസ്തത്രങ്ങളാണ് ഹണി ധരിച്ചിരിക്കുന്നത്.

നാലര മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വിഡിയോ ആണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് ഹണിയുടേതായി പുറത്തിറങ്ങിയ ചിത്രം. ഫോട്ടോഷൂട്ട് വൈറലായതോടെ കൂടുതല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

Advertisement