അഞ്ച് മിനിറ്റിന് പ്രതിഫലം 35 ലക്ഷം രൂപ, ഞെട്ടിച്ച് സാമന്ത

3

തെന്നിന്ത്യൻ താര സുന്ദരി സാ​മ​ന്ത രാ​കു​ൽ ര​വീ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ൻ​മ​ഥു​ഡു​ 2വി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് 35 ല​ക്ഷം രൂ​പ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

Advertisements

ന​ട​നും ഭ​ർ​ത്താ​വി​ന്‍റെ പി​താ​വു​മാ​യ നാ​ഗാ​ർ​ജു​ന​യാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഞ്ച് മി​നി​ട്ട് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള രം​ഗ​മാ​ണ് സാ​മ​ന്ത​യു​ടേ​ത്.

എ​ന്നാ​ൽ ഇ​തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. സാ​മ​ന്ത​യു​ടേ​തു​ൾ​പ്പ​ടെ​യു​ള്ള രം​ഗ​ങ്ങ​ൾ പോ​ർ​ച്ചു​ഗ​ല്ലി​ൽ ചി​ത്രീ​ക​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ല​ക്ഷ്മി, വെ​ണ്ണി​ല കി​ഷോ​ർ, ദേ​വ​ദ​ർ​ശി​നി, റാ​വു ര​മേ​ഷ്, നാ​സ​ർ, അ​ക്ഷ​ര ഗൊ​ഡ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ന്ന​പൂ​ർ​ണ്ണ സ്റ്റു​ഡി​യോ​സ്, വ​യാ​കോം 18, ആ​ന​ന്ദി ആ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Advertisement