‘ബോളിവുഡ് നടിമാരിൽ ഏറ്റവും സെ ക്‌സി ഉർവശി റൗട്ടേല’; രവീന്ദ്ര ജഡേജയുടെ തുറന്നുപറച്ചിൽ ബിടൗണിൽ ചർച്ച

500

ഫാഷൻ ലോകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് ഉർവശി റൗട്ടേല. ഒരു കാലത്ത് ബോളിവുഡിലെ വിവാദ താരങ്ങളിൽ ഒരാളായിരുന്നു ഉർവശി. ക്രിക്കറ്റ് താരം ഋഷഭ് പന്തുമായുള്ള നടിയുടെ വഴക്ക് പോലും തന്റെ സെൽഫ് മാർക്കറ്റിന്റെ ഭാഗമാണോ എന്ന് തോന്നിപ്പോവും. ഒരു കാലത്ത് വാർത്താ പ്രാധാന്യം നേടിയതായിരുന്നു ഇവർ തമ്മിലുള്ള വഴക്ക്.

ഇപ്പോഴിതാ ഉർവശിയെ കുറിച്ച് ക്രിക്കറ്റർ രവീന്ദ്ര ജഡേജ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഋഷഭ് പന്തുമായുള്ള വാക് തർ ക്ക വും മറ്റും വാർത്തയാകുന്നതിനിടെയാണ് ജഡേജയും ഉർവശിയുടെ പേരുമായി ചേർത്ത് വാർത്തകളിൽ നിറയുന്നത്.

Advertisements

നടിയും മോഡലുമായ ഉർവശി റൗട്ടേലയാണ് ബോളിവുഡിലെ ഏറ്റവും വലിയ സെ ക്‌സി യായ നടിയെന്നാണ് ജഡേജയുടെ പ്രശംസ. ഗ്ലാമറസ് ഔട്ട്‌ലുക്ക് കൊണ്ടും, ആകാരവടിവുകൊണ്ടും പ്രശസ്തയായ ഉർവശിക്ക് ാജ്യത്തിനകത്തും പുറത്തും നിരവധി ാരാധകരാണുള്ളത്.

ഋഷഭ് പന്തിനെ ഫോളോ ചെയ്താണ് ഉർവശി സമീപകാലത്ത് വലിയ പ്രചാരണം നേടിയത്. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ക്രിക്കറ്ററായ രവീന്ദ്ര ജഡേജ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നത്.

ALSO READ- ‘ഞാൻ ജപ്പാനിലേക്ക് പോകുകയാണ്’;മിഡ് വീക്ക് എപ്പിസോഡിൽ എവിക്ഷനും വൈൽഡ് എൻട്രിയും; ലാലേട്ടൻ പടിയിറങ്ങും മുൻപ് സംഭവിച്ചത്

ഉർവശിയുടെ 15-ാം വയസിൽ വിൽസ് ലൈഫ് സ്‌റ്റൈൽ ഇന്ത്യ ഫാഷൻ വീക്കിന്റെ ഭാഗമായാണ് മോഡലിംഗിൽ തിളങ്ങുന്നത്. മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ച ഉർവശി ലാക്‌മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പർ, ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെ ടൈറ്റിൽ വിന്നറായും മാറി. മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയായ ഉർവശി 2015ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യയായതോടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. പിന്നാലെ ബോളിവുഡ് സിനിമാ ലോകത്തേക്കും താരമെത്തി.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നടിയെക്കുറിച്ചു പരാമർശം നടത്തിയത്. ഏറ്റവും സെ ക് സി യായ നടിയേതെന്ന് ഒരു അഭിമുഖത്തിൽ രവീന്ദ്ര ജഡേജയോട് ചോദിച്ചപ്പോൾ, ബോളിവുഡിലെ എല്ലാ നടിമാരിലും ഉർവശി റൗട്ടേലയാണ് ഏറ്റവും സെ ക് സി യായി തനിക്ക് തോന്നിയതെന്നായിരുന്നു ജഡേജയുടെ മറുപടി

ALSO READ- പത്തിരുപത് ദിവസം ബംഗളൂരുവിലൊക്കെ കറങ്ങിയിട്ട് ഇതിനെയാണോ കിട്ടിയത്; പത്മപ്രിയയെ കണ്ടപ്പോൾ താൻ പറഞ്ഞത് ഇങ്ങനെ; നിർമ്മാതാവിന്റെ വാക്കുകൾ

ക്രിക്കറ്റ് ഫീൽഡിലെ ശ്രദ്ധേയമായ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരം ഇപ്പോൾ തന്റെ ആരാധനയെക്കുറിച്ച് തുറന്നുപറയുകയായിരുന്നു. ജഡേജയുടെ അഭിപ്രായത്തോടെ ഉർവശിയുടെ ജനപ്രീതി വർധിച്ചിരിക്കുകയാണ്.

2013 ൽ സിങ് സാബ് ദ് ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് ഉർവശി റൗട്ടേലയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. യോയോ ഹണി സിംഗിന്റെ ലവ് ഡോസ്’ എന്ന വിഡിയോ ആൽബവും പിന്നാലെ ശ്രദ്ധ നേടിക്കൊടുത്തു.

Advertisement