മകള്‍ മീനാക്ഷിയെ കാണാന്‍ മഞ്ജുവാര്യര്‍ ദിലീപിന്റെ തറവാട്ടില്‍ എത്തി; കാവ്യയും മീനാക്ഷിയും മഞ്ജുവിനോട് പെരുമാറിയത് ഇങ്ങനെ

17

കോട്ടയം: മകള്‍ മീനാക്ഷിയെ കാണാന്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ തറവാട്ടില്‍ എത്തി എന്ന് റിപ്പോര്‍ട്ടുകള്‍. താന്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് മകളെ ബോധ്യ പെടുത്താന്‍ വേണ്ടി ആണ് മഞ്ജു എത്തിയത് ഇതിന്റെ പേരില്‍ തന്നെ വെറുക്കരുത് എന്നും മകളോട് മഞ്ജു അവശ്യ പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അതെ സമയം കാവ്യാ മാധവന്‍ മഞ്ജുവിനോട് എതിര്‍പ്പ് ഒന്നും കാണിച്ചില്ല എന്നും പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ മീനാക്ഷി മഞ്ജുവിനോട് ഒന്നും സംസാരിക്കാന്‍ തയ്യാറായില്ലെന്നും പറയപ്പെടുന്നു.

Advertisements

അതേ സമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് എതിരായ വിചാരണ ആലുവ അതിവേഗക്കോടതിയില്‍ നടക്കുകയാണ്.

Advertisement