Home Entertainment

കായംകുളം കൊച്ചുണ്ണിയുടെ പ്രിവ്യൂ ഷോ കണ്ടവരുടെ പ്രതികരണം ഇങ്ങനെ

30

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചരിത്ര കഥ കായംകുളം കൊച്ചുണ്ണിയുടെ പ്രിവ്യൂ ഷോ നടന്നു, മികച്ച അഭിപ്രയാമാണ് ചിത്രത്തെക്കുറിച്ച്‌ പലരും പങ്കുവെയ്ക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്ന നിവിന്‍ പോളിയുടെ പ്രകടനവും. ഇത്തിക്കരപക്കിയായി വേഷമിടുന്ന മോഹന്‍ലാലിന്‍റെ പ്രകടനവും ഗംഭീരമാണെന്നാണ് റിപ്പോര്‍ട്ട്.

Advertisements

എല്ലാ പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന രീതിയിലാണ് കായംകുളം കൊച്ചുണ്ണി ഒരുക്കിയിട്ടുള്ളതെന്നു സംവിധായന്‍ റോഷന്‍ ആന്‍ഡ്രൂസും വ്യക്തമാക്കുന്നു.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോബി സഞ്ജയ്‌ ടീമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Advertisement