Home Entertainment Celebrities

ഭൂമിയിലെ സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ കഴിയുക എന്നത് ആനന്ദം, മഞ്ഞിലൂടെ ഓടിക്കളിച്ച് ലക്ഷ്മി നക്ഷത്ര

52

ആരാധകർ ഏറെയുള്ള ഒരു അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് വേദിയിലെത്തിയതോടെ ലക്ഷ്മിക്ക് ആരാധകരും ഏറെ ആയി. തൻറെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി എത്താറുണ്ട്. ഏറ്റവും ഒടുവിൽ ലക്ഷ്മി പങ്കിട്ട ഒരു വീഡിയോ വൈറലായിരുന്നു. ഇതിൽ താനും അമ്മയും കാശ്മീരിലേക്ക് യാത്ര പുറപ്പെടുന്നതിനെക്കുറിച്ച് ആണ് ലക്ഷ്മി പറഞ്ഞത്.

Advertisements

ഇപ്പോഴിതാ കാശ്മീരിൽ എത്തിയിരിക്കുകയാണ് താരം. കാശ്മീരിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെച്ചു. താഴ്വരകളും അവിടുത്തെ മഞ്ഞുമായി ഒരിക്കലും അവസാനിക്കാത്ത പ്രണയം എന്ന ക്യാപ്ഷനോടെ മഞ്ഞിൽ നിൽക്കുന്ന ചിത്രങ്ങൾ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

സ്വർഗ്ഗം ആരംഭിക്കുന്നത് കാശ്മീരിൽ നിന്നാണെന്നും ഭൂമിയിലെ സ്വർഗത്തിൽ എത്തിച്ചേരാൻ കഴിയുക എന്നതാണ് ആനന്ദം എന്നും താരം കുറിച്ചു.

നിരവധി പേരാണ് ഇതിന് താഴെ കമന്റ് കുറിച്ച് എത്തിയത്. കാശ്മീരിൽ എത്തിയ സന്തോഷം ലക്ഷ്മിയുടെ മുഖത്ത് കാണാം. അഞ്ചാറു ദിവസം കാശ്മീരിൽ ഉണ്ടാവും എന്ന് നേരത്തെ ലക്ഷ്മി പറഞ്ഞിരുന്നു. തന്റെ അമ്മയെ കാശ്മീർ കാണിക്കാൻ കഴിഞ്ഞ സന്തോഷവും താരം പറഞ്ഞിരുന്നു. ലക്ഷ്മി ഓരോ ഫോട്ടോ പങ്കിടുമ്പോഴും കാണുന്ന പ്രേക്ഷകർക്കും അവിടെ എത്താൻ തോന്നിപ്പോകും.

also read‘പാവപ്പെട്ടവർക്ക് ഒരു ഡോക്ടർ’ അച്ഛന്റെ സ്വപ്‌നം സഫലമാക്കാൻ മകൾ ശ്രീലക്ഷ്മി; കലാഭവൻ മണിയുടെ മകൾ എംബിബിഎസ് പൂർത്തിയാക്കി

Advertisement