പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, ആന്റിക്രൈസ്റ്റുമായി ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നു

25

സി​റ്റി​ ​ഒ​ഫ് ​ഗോ​ഡ്,​ ​ഡ​ബി​ള്‍​ ​ബാ​ര​ല്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്കു​ ​ശേ​ഷം​ ​പൃ​ഥ്വി​രാ​ജ്​ ​ഇ​ന്ദ്ര​ജി​ത്ത് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​വീ​ണ്ടു​മൊ​രു​ ​സി​നി​മ​യൊ​രു​ക്കു​ക​യാ​ണ് ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി.​

Advertisements

ആ​ന്റി​ ​ക്രൈ​സ്റ്റ് ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ഫ​ഹ​ദ് ​ഫാ​സി​ലും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്നു​ണ്ട്.​ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ള്‍​ ​വാ​രി​ക്കൂ​ട്ടി​യ​ ​

ഈ.​മ.​യൗ​വി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​പി.​എ​ഫ്.​ ​മാ​ത്യൂ​സാ​ണ് ​ഈ​ ​ചി​ത്ര​ത്തി​നും​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ക. അ​ഭി​ന​ന്ദ​ന്‍​ ​രാ​മാ​നു​ജം​ ​കാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.​ ​

എ​സ്ജെ.എം​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​സി​ബി​ ​തോ​ട്ട​പ്പു​റം,​ ​ജോ​ബി​ ​മു​ണ്ട​മ​റ്റം​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്ന് ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത് ​പ്ര​ശാ​ന്ത് ​പി​ള്ള​യാ​ണ്.​

എ​ഡി​റ്റിം​ഗ് ​മ​നോ​ജും​ ​രം​ഗ​നാ​ഥ് ​സൗ​ണ്ട് ​ഡി​സൈ​നിം​ഗും​ ​ഒ​രു​ക്കു​ന്നു.​ ​നി​ല​വി​ല്‍​ ​വി​നാ​യ​ക​ന്‍,​ ​ആ​ന്റ​ണി​ ​വ​ര്‍​ഗീ​സ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ജെ​ല്ലി​ക്കെ​ട്ട് ​ഒ​രു​ക്കു​ക​യാ​ണ് ​ലി​ജോ.​ ​അ​തി​നു​ ​ശേ​ഷ​മാ​യി​രി​ക്കും​ ​ആ​ന്റി​ക്രൈ​സ്റ്റി​ന്റെ​ ​ജോ​ലി​ക​ളി​ല്‍​ ​പ്ര​വേ​ശി​ക്കു​ക.

Advertisement