നേര്‍ക്കുനേര്‍ പോരാടാന്‍ ലാലേട്ടനും മമ്മൂക്കയും ഫഹദും ആസിഫലിയും ബിജുമേനോനും: വിഷുക്കാലത്ത് തിയേറ്ററുകളില്‍ തീ പാറും

27

മ​ല​യാ​ള​ത്തി​ന്റെ​ ​വെ​ള്ളി​ത്തി​ര​യി​ല്‍​ ​മ​റ്റൊ​രു​ ​താ​ര​ ​പോ​രാ​ട്ട​ത്തി​ന് ​കൂ​ടി​ ​ക​ള​മൊ​രു​ങ്ങു​ന്നു.മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സീ​സ​ണു​ക​ളി​ലൊ​ന്നാ​യ​ ​വി​ഷു​ക്കാ​ല​ത്ത് ​സൂ​പ്പ​ര്‍​ ​മെ​ഗാ​ ​താ​ര​ങ്ങ​ളാ​യ​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ന്‍​ലാ​ലി​ന്റെയും ഉ​ള്‍​പ്പെ​ടെ​ ​നാ​ല് ​ചി​ത്ര​ങ്ങ​ള്‍​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നു​റ​പ്പാ​യി​ക്ക​ ​ഴി​ഞ്ഞു.

Advertisements

മോ​ഹ​ന്‍​ലാ​ലി​ന്റെ​ ​ലൂ​സി​ഫ​റാ​ണ് ​വി​ഷു​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​ആ​ദ്യ​മെ​ത്തു​ന്ന​ത്.​ ​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​യ​ക​ക്കു​പ്പാ​യ​മ​ണി​യു​ന്ന​ ​ലൂ​സി​ഫ​ര്‍​ ​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​ഒ​രു​ ​ഫാ​മി​ലി​ ​ത്രി​ല്ല​റാ​ണെ​ന്നാ​ണ്സൂ​ച​ന.ആ​ശീ​ര്‍​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ആ​ന്റ​ണി​ ​പെ​രു​മ്ബാ​വൂ​ര്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ലൂ​സി​ഫ​റി​ന്റെ രചന ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​മു​ര​ളി​ ​ഗോ​പി​യാ​ണ്.

മോ​ഹ​ന്‍​ലാ​ല്‍​ ​സ്റ്റീ​ഫ​ന്‍​ ​നെ​ടു​മ്ബ​ള്ളി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ലൂ​സി​ഫ​റി​ല്‍​ ​ബോ​ളി​വു​ഡ് ​താ​രം​ ​വി​വേ​ക് ​ഒ​ബ​‌്‌​റോ​യി,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ക​ലാ​ഭ​വ​ന്‍​ ​ഷാ​ജോ​ണ്‍,​ ​ഇ​ന്ദ്ര​ജി​ത്ത്,​ ​ആ​ദി​ല്‍​ ​ഇ​ബ്രാ​ഹിം​ ​തു​ട​ങ്ങി​യ​ ​ഒ​രു​ ​വ​ന്‍​ ​താ​ര​നി​ര​ ​ത​ന്നെ​ ​ലൂ​സി​ഫ​റി​ല്‍​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​മ​ഞ്ജു​വാ​ര്യ​രാ​ണ് ​നാ​യി​ക.​ ​െെനല ഉഷയും സാ​നി​യ​ ​ഇ​യ്യ​പ്പ​നും,​ ​ഷോ​ണ്‍​ ​റോ​മി​യയും ​മ​റ്റ് ​പ്ര​ധാ​ന​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​സു​ജി​ത്ത് ​വാ​സു​ദേ​വാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

മാ​ര്‍​ച്ച്‌ 28​ന് മാക്സ് ​റി​ലീ​സ് ​ലൂ​സി​ഫ​ര്‍​ ​പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും. നാ​ദി​ര്‍​ഷാ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മേ​രാ​ ​നാം​ ​ഷാ​ജി​ ​ഏ​പ്രി​ല്‍​ 5​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.ബി​ജു​മേ​നോ​നും,​ ​ആ​സി​ഫ്‌അ​ലി​യും​ ​ബൈ​ജു​ ​സ​ന്തോ​ഷും​ ​നാ​യ​ക​ന്മാ​രാ​കു​ന്ന​ ​മേ​രാ​ ​നാം​ ​ഷാ​ജി​യി​ല്‍​ ​നി​ഖി​ലാ​ ​വി​മ​ലാ​ണ് ​നാ​യി​ക.

ദി​ലീ​പ് ​പൊ​ന്ന​ന്‍​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​മേ​രാ​ ​നാം​ ​ഷാ​ജി​യി​ല്‍​ ​ശ്രീ​നി​വാ​സ​ന്‍,​ ​ധ​ര്‍​മ്മ​ജ​ന്‍,​ ​കെ.​ ​ബി.​ ​ഗ​ണേ​ഷ്‌​കു​മാ​ര്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സൗ​ബി​ന്‍​ ​ഷാ​ഹി​റും​ ​ഹ​രി​ഷ് ​ക​ണാ​ര​നും​ ​ചി​ത്ര​ത്തി​ല്‍​ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.യൂ​ണി​വേ​ഴ്സ​ല്‍​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ല്‍​ ​ബി.​ ​രാ​കേ​ഷ് ​നി​ര്‍​മ്മി​ക്കു​ന്ന​ ​മേ​രാ​ ​നാം​ ​ഷാ​ജി​ ​ഉ​ര്‍​വ​ശി​ ​തി​യേ​റ്റേ​ഴ്സാ​ണ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

വി​ഷു​ ​റി​ലീ​സാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ദു​ല്‍​ഖ​ര്‍​ ​ചി​ത്രം​ ​ഒ​രു​ ​യ​മ​ണ്ട​ന്‍​ ​പ്രേ​മ​ക​ഥ​ ​വൈ​കി​യേ​ക്കു​മെ​ന്നാ​ണ്സൂ​ച​ന.​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​ഡേ​റ്റ് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​റി​ലീ​സ് ​ഡേ​റ്റ് ​ഫി​ക്സ് ​ചെ​യ്യു​മെ​ന്നും​ ​നി​ര്‍​മ്മാ​താ​വ് ​ആ​ന്റോ​ ​ജോ​സ​ഫ് ​അ​റി​യി​ച്ചു.

വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ബി​ബി​ന്‍​ ​ജോ​ര്‍​ജും​ ​ചേ​ര്‍​ന്ന് ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ഒ​രു​ ​യ​മ​ണ്ട​ന്‍​ ​പ്രേ​മ​ക​ഥ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ന​വാ​ഗ​ത​നാ​യ​ ​ബി.​സി.​ ​നൗ​ഫ​ലാ​ണ്.​ ​പി.​ ​സു​കു​മാ​റാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ന്‍.നി​ഖി​ല​ ​വി​മ​ലും​ ​സം​യു​ക്താ​മേ​നോ​നു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​ര്‍.​ ​സ​ലിം​കു​മാ​ര്‍,​ ​സൗ​ബി​ന്‍​ ​ഷാ​ഹി​ര്‍,​ ​ധ​ര്‍​മ്മ​ജ​ന്‍​ ​ബോ​ള്‍​ഗാ​ട്ടി​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ള്‍.

മ​മ്മൂ​ട്ടി​ച്ചി​ത്രം​ ​മ​ധു​ര​രാ​ജ​ ​ഏ​പ്രി​ല്‍​ 12​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​മെ​ഗാ​ഹി​റ്റാ​യ​ ​പോ​ക്കി​രി​ ​രാ​ജ​യി​ലെ​ ​രാ​ജ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​തു​ട​ര്‍​ച്ച​യാ​ണ് ​വൈ​ശാ​ഖും​ ​ഉ​ദ​യ​കൃ​ഷ്ണ​യും​ ​കൂ​ടി​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത്.
മ​ഹി​മാ​ ​ന​മ്ബ്യാ​രും​ ​അ​നു​ശ്രീ​യും,​ ​ഷം​നാ​ ​കാ​സി​മും​ ​നാ​യി​ക​മാ​രാ​കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​സ​ണ്ണി​ ​ലി​യോ​ണ്‍​ ​ഒ​രു​ ​ഐ​റ്റം​ ​ന​മ്ബ​ര്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ജ​ഗ​പ​തി​ബാ​ബു,​ ​ജ​യ്,​ ​സ​ലിം​കു​മാ​ര്‍,​ ​ബി​ജു​ക്കു​ട്ട​ന്‍,​ ​നോ​ബി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ള്‍.പീ​റ്റ​ര്‍​ ​ഹെ​യ്‌​നാ​ണ് ​ചി​ത്ര​ത്തി​ലെ​ ​ആ​ക​‌്‌​ഷ​ന്‍​ ​രം​ഗ​ങ്ങ​ള്‍​ ​ഒ​രു​ക്കു​ന്ന​ത്.​ ​സം​ഗീ​തം​:​ ​ഗോ​പി​സു​ന്ദ​ര്‍,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഷാ​ജി​കു​മാ​ര്‍.
നെ​ല്‍​സ​ണ്‍​ ​ഐ​പ്പ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​നെ​ല്‍​സ​ണ്‍​ ​ഐ​പ്പ് ​നി​ര്‍​മ്മി​ക്കു​ന്ന​ ​മ​ധു​ര​രാ​ജ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത് ​യു.​കെ.​ ​സ്റ്റു​ഡി​യോ​സാ​ണ്.

ഫ​ഹ​ദ് ​ഫാ​സി​ലും​ ​സാ​യി​പ​ല്ല​വി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​അ​തി​ര​നാ​ണ് ​മ​റ്റൊ​രു​ ​വി​ഷു​ ​റി​ലീ​സ്.​ ​പ്ര​മു​ഖ​ ​ബാ​ന​റാ​യ​ ​സെ​ഞ്ച്വ​റി​ ​ഫി​ലിം​സ് ​ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം​ ​നി​ര്‍​മ്മാ​ണ​ ​വി​ത​ര​ണ​ ​രം​ഗ​ത്തേ​ക്ക് ​മ​ട​ങ്ങി​യെ​ത്തു​ന്ന​ ​അ​തി​ര​ന്‍​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ന​വാ​ഗ​ത​നാ​യ​ ​വി​വേ​കാ​ണ്.​ ​പി.​എ​ഫ്.​ ​മാ​ത്യൂ​സാ​ണ്‌അ​തി​ര​ന്റെ​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്ന​ത്.​ ​അ​നു​ ​മൂ​ത്തേ​ട​ത്താ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം​:​ ​പി.​എ​സ്.​ ​ജ​യ​ഹ​രി.സെ​ഞ്ച്വ​റി​ ​ഇ​ന്‍​വെ​സ്റ്റ്സ്‌​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​സെ​ഞ്ച്വ​റി​ ​ഫി​ലിം​സ് ​ഏ​പ്രി​ല്‍​ 14​ ​വി​ഷു​ദി​ന​ത്തില്‍പ്ര​ദ​ര്‍​ശ​ന​ശാ​ല​ക​ളി​ലെ​ത്തി​ക്കും.

Advertisement