തന്റെ നന്‍പന്‍ ലാലുവിന്റെ പുത്രന്‍ പ്രണവിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് മമ്മൂക്ക

6

ക്രിസ്മസ് ആഘോഷങ്ങളുമായി മമ്മൂട്ടി. പ്രണവ് മോഹന്‍ലാലിന് ക്രിസ്മസ് മധുരം പങ്കുവച്ചാണ് താരം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ആദ്യ തെലുങ്ക് ചിത്രമായ യാത്രയുടെ മലയാളം ഡബ്ബിങിന് കൊച്ചി വിസ്മയാക്സില്‍ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം.

Advertisements

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവ് സ്റ്റുഡിയോയിലുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് കേക്ക് മുറിച്ച്‌ തന്നെ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സംവിധായകന്‍ അരുണ്‍ഗോപിയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

Advertisement