ദിലീപിന് എതിരെ മൊഴി കൊടുത്ത് മഞ്ജു വാര്യർ, ഓഡിയോ ക്ലിപ്പുകളിലെ ദിലീപിന്റെ ശബ്ദം നടി തിരിച്ചറിഞ്ഞു, നാല് മണിക്കൂർ നീണ്ട മൊഴി എടുക്കലിൽ നടി കൊടുത്തത് നിർണായക വിവരങ്ങൾ

116

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ദിലീപ് അടക്കം പ്രതികളുടെ ശബ്ദം തിരിച്ചറിയാനാണ് ക്രൈംബ്രാഞ്ച് മഞ്ജു വാര്യരെ വിളിച്ചു വരുത്തിയത്. കേസിലെ പ്രതികളുടെ ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. ദിലീപിന്റെയും ശബ്ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു മഞ്ജുവിന്റെ മൊഴി എടുത്തത്. അതേസമയം കാവ്യയെ നാളെ ചോദ്യം ചെയ്യും. കാവ്യയെ ചോദ്യം ചെയ്യുന്നതിന് വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുമുണ്ട്. ചെന്നൈയിൽ നിന്ന് കാവ്യ നാളെ കൊച്ചിയിലെത്തും. കേസിൽ കാവ്യയുടെ പങ്ക് വെളിവാക്കുന്ന വോയിസ് ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

Advertisements

ALSO READ

ഇയാളെ അങ്ങനെ വിളിക്കാത്ത ആരെയും ഇയാൾ സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല, ഒന്നുകിൽ റേപ് ചെയ്യും അല്ലെങ്കിൽ ജോലി നിഷേധിക്കും: ദിലീപിന് എതിരെ തുറന്നടിച്ച് സംവിധായക

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിളുകൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളാണ് അന്വേഷണ സംഘം മഞ്ജുവിനെ കേൾപ്പിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിളുകൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളാണ് അന്വേഷണ സംഘം മഞ്ജുവിനെ കേൾപ്പിച്ചത്.

അലുവയിൽ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിർദേശം. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.

ALSO READ

മദ്യപാന ശീലം ഉണ്ടായിരുന്നു, ഇപ്പോൾ നിർത്തി, വെള്ളമടിച്ച് കാണിച്ചു കൂട്ടിയതൊന്നും ചോദിക്കരുത്: ഗായത്രി സുരേഷ്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും ഈ കേസിൽ പങ്കുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്.

തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്താാണ് ദിലീപിന്റെ ആദ്യ ഭാര്യകൂടിയായ മഞ്ജു വാര്യരെ ക്രൈംബ്രഞ്ച് ചോദ്യം ചെയ്തത്. നടിയെ ആ ക്ര മി ച്ച കേസിന്റെ വിചാരണ ഘട്ടത്തിൽ കൂറുമാറാത്ത ചുരുക്കം സാക്ഷികളിൽ ഒരാളാണ് മഞ്ജു. അന്നും ഇന്നും ആ ക്ര മി ക്ക പ്പെട്ട നടിക്കൊപ്പമാണ് താനെന്നും മഞ്ചു വാര്യർ വ്യക്തമാക്കി.

അത് കൂടാതെ ഇത് കാവ്യയെ മനപ്പൂർവം കുടുക്കാൻ പഴയ കൂട്ടുകാരികൾ നടത്തിയ ഒരു ഗൂഢാലോചനയാണ് പൾസർ സുനി നടപ്പാക്കിയതെന്ന വാദവും നിർണായകമാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ മൊഴിക്ക് വളരെ പ്രാധാന്യമാണ് ഉള്ളത്. മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നതായി ലിബർട്ടി ബഷീർ. ഇക്കാര്യം മഞ്ജു തന്നോട് ക ര ഞ്ഞ് പറഞ്ഞതായി ലിബർട്ടി ബഷീർ തുറന്ന് പറഞ്ഞിരുന്നു.

Advertisement