Home Entertainment Celebrities

ഒരു വഴക്ക് എങ്ങനെ ഡൈവോഴ്‌സിലേക്ക് എത്തിക്കാം, വൈറലായി മീത്തിന്റെയും മിറിയുടെയും വീഡിയോ

161

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ആ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലുമായി സജീവം ആയവരാണ് മീത്ത് മിറി കപ്പിള്‍സ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് എല്ലാം സുപരിചിതരും ആണ് മീത്ത് മിറി. പാട്ടും ഡാന്‍സും ഫോട്ടോഷൂട്ടും തമാശ വീഡിയോയും ഒക്കെയായി സജീവമാണ് ഇരുവരും.

Advertisements

നിരവധി ആരാധകരാണ് ഇവര്‍ക്കുളളത്. തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനല്‍ വഴി പങ്കുവെക്കാറുണ്ട്. ഇവരുടെ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുളളത്.

Also Read: ഫഹദിന്റെ ആദ്യ നായിക, മമ്മൂട്ടിക്കും മോഹൻലാലിനും നായികയായി, അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസറുമായി, നടി നിഖിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഗര്‍ഭകാലത്ത് ഡാന്‍സും മറ്റുമൊക്കെ ഇവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് വിമര്‍ശനവും നേരിടേണ്ടതായി വന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇവര്‍. കുഞ്ഞിന്റെ വിശേഷങ്ങളും ഇവര്‍ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഇവര്‍ പങ്കുവെച്ച മറ്റൊരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു വഴക്ക് എങ്ങനെ ഡൈവോഴ്‌സിലേക്ക് എത്തിക്കാം എന്നാണ് വീഡിയോയില്‍ പറയുന്നത്. മീത്തും മിറിയും ‘മീത്ത് മിരി ഡൈവോഴ്‌സ്, കളി കാര്യമായി. മിരി ഇനി തിരിച്ചുവരില്ലേ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

Also Read: പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ

ഒരു ഹ്രസ്വ ചിത്രം പോലെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഷൈ എവേ എന്ന ആപ്പിന്റെ പരസ്യമാണ് ഇതെങ്കിലും ഒരു കോമഡി ഷോര്‍ട്ട് ഫിലിം പോലെയാണ് ഇത് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

Advertisement