അഡ്വ. ബിഎ ആളൂരിന്റെ സിനിമ ‘അവാസ്തവം’ പറയുന്നത് നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപ് ഡിജിപിയുടെ വേഷത്തില്‍, മമ്മൂട്ടിയും അഭിനയിച്ചേക്കും

13

ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ ബിഎ ആ​ളൂ​ർ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മെ​ഗാ​താ​രം മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​ലിം ഇ​ന്ത്യ.

പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ക. ഈ ​ക​ഥാ​പാ​ത്ര​ത്തി​നു യോ​ജി​ച്ച ന​ട​ൻ മ​മ്മൂ​ട്ടി അ​ല്ലാ​തെ മ​റ്റൊ​രാ​ൾ ഇ​ല്ല. മ​മ്മൂ​ട്ടി​യോട് ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കി​ല്ലാ​യെ​ന്ന് അ​ദ്ദേ​ഹം ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല.

Advertisements

ഹൈ​ദ​രാ​ബാ​ദി​ലു​ള്ള മ​മ്മൂ​ട്ടി നാ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ അ​ദ്ദേ​ഹ​വു​മാ​യി ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തും. ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ മ​മ്മൂ​ട്ടി​ക്ക് ക​ഴി​യാ​തെ പോ​യെ​ങ്കി​ൽ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ​നി​ന്നും നീ​ക്കം ചെ​യ്യു​ന്ന കാ​ര്യം ബിഎ ​ആ​ളൂ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും സ​ലിം ഇ​ന്ത്യ പ​റ​ഞ്ഞു.

ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി ആ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് ഫെ​ഫ്ക അം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ലിം ഇ​ന്ത്യ. അ​വാ​സ്ത​വം എ​ന്നാ​ണ് ചി​ത്ര​ത്തി​നി​ട്ടി​രി​ക്കു​ന്ന പേ​ര്. കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് ​ഈ ചി​ത്രം. വി​വാ​ദ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന അ​ഡ്വ. ബിഎ ആ​ളൂ​ർ ഈ ​ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യാ​ണ്.

എ​ങ്ങോ​ട്ടും ചാ​യാ​തെ​യും ആ​രു​ടേ​യും പ​ക്ഷം പി​ടി​ക്കാ​തെ​യും ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തു​മു​ത​ൽ ന​ട​ൻ ദി​ലീ​പ് ജ​യി​ൽ മോ​ചി​ത​നാ​കു​ന്ന​തു വ​രെ​യു​​ള്ള സം​ഭ​വ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സ​ലിം ഇ​ന്ത്യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​ഭി​നയി​ക്കു​മെ​ന്നു​ള്ള​ത് വെ​റു​മൊ​രു പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും മ​ല​യാ​ള സി​നി​മ​യി​ൽ വി​വാ​ദ​മാ​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും മ​മ്മൂ​ട്ടി​യോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു.

ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ൽ മ​മ്മൂ​ട്ടി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, സി​നി​മ​യെ സി​നി​മ​യാ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും ആ ​നി​ല​യ്ക്കാ​ണ് മ​മ്മൂ​ട്ടി​യെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സ​മീ​പി​ച്ച​തെ​ന്നും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കി​ല്ലാ​യെ​ന്ന് മ​മ്മൂ​ട്ടി ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഈ ​ചി​ത്രം ആ​രെ​യും മോ​ശ​ക്കാ​രാ​ക്കാ​നോ ന​ല്ല​വ​രാ​ക്കാ​നോ ഉ​ള്ള​ത​ല്ലെ​ന്നും സ​ലിം ഇ​ന്ത്യ പ​റ​യു​ന്നു.

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​യി ദി​ലീ​പ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും. എ​ഡി​ജി​പി ബി.​സ​ന്ധ്യ​യു​ടെ വേ​ഷ​ത്തി​ൽ വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കും. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ വേ​ഷ​ത്തി​ൽ ബോ​ളി​വു​ഡ് താ​രം വി​ദ്യാ​ബാ​ല​നോ, തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്ക ഷെ​ട്ടി​യോ അ​ഭി​ന​യി​ക്കും.

സ​ലിം​കു​മാ​ർ, ശോ​ഭാ പ​ണി​ക്ക​ർ, ഇ​ന്ദ്ര​ൻ​സ്, കെ​പി​എ​സി ല​ളി​ത, മാ​മു​ക്കോ​യ തു​ട​ങ്ങി​യ വ​ൻ ​താ​ര നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. പ​ത്തു​കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ളൂ​രി​ന്‍റെ ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് രൂ​പീ​ക​രി​ച്ച ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സ് നൂ​റു​കോ​ടി രൂ​പ​യു​ടെ മു​ത​ൽ​മു​ട​ക്കു​മാ​യി​ട്ട് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യാ​ണ്

Advertisement