Home Entertainment Celebrities

രജനീകാന്തും മോഹന്‍ലാലും ഒന്നിക്കുന്നു, ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രം, സോഷ്യല്‍മീഡിയയില്‍ വൈറല്‍

168

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും തമിഴ് സൂപ്പര്‍ സ്റ്റാറും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം.

Advertisements

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രജനീകാന്ത് ടൈറ്റില്‍ കാഥാാപാത്രത്തെ അവതരിപ്പിക്കും. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്.

Also Read: പ്രസവം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം, അവസാന സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മഷൂറ, പ്രാര്‍ത്ഥനയോടെ ബഷീര്‍ ബഷിയും കുടുംബവും

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുന്നത് സംവിധായകന്‍ നെല്‍സണൊപ്പം മോഹന്‍ലാലും രജനീകാന്തും നില്‍ക്കുന്ന ചിത്രമാണ്. ചിത്രവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്.

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ് മോഹന്‍ലാല്‍. രജനീകാന്തിന്റെ ജയ്‌ലറിന്റെ നിലവിലെ ഷെഡ്യൂളും ഇവിടെ തന്നെയാണ് നടക്കുന്നത്.

Also Read: ഞങ്ങൾ മൂന്ന് പേരും മൂന്ന് സ്ഥലത്ത്; കടന്ന് പോയത് വിഷാദത്തിലൂടെ, തുറന്ന് പറഞ്ഞ് അഞ്ജലി റാവു

അതുകൊണ്ട് മോഹന്‍ലാലും രജനീകാന്തുമെല്ലാം ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും ഇങ്ങനെ എടുത്ത ചിത്രമാവാം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

Advertisement