കുഞ്ഞ് വഴക്ക് ജീ വ നെടുത്ത നിഷയുടെ മൃ ത ദേഹത്തില്‍ വീണ് പൊട്ടിക്കരഞ്ഞ് മക്കല്‍; കാല്‍ക്കല്‍ വീണ് തേങ്ങി ഉല്ലാസ് പന്തളം; കണ്ണീരില്‍ കുതിര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍

2686

പ്രമുഖ മിമിക്രി കലാകാരനും ബിഗ്സ്‌ക്രീന്‍ മിനി സ്‌ക്രീന്‍ താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മ ര ിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല.

പത്തനംതിട്ട മല്ലശേരി സ്വദേശിയായ നിഷയെയാണ് വീട്ടില്‍ തൂ ങ്ങി മ രി ച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു നിഷയ്ക്ക്. ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ നിഷയുടെ പിതാവ് ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. സാധാരണ ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മാത്രമാണ് ഇരുവര്‍്കകുമിടയില്‍ ഉണ്ടായിരുന്നതെന്നും മറ്റ് പരാതികളൊന്നും ഇല്ലെന്നും കുടുംബം പറഞ്ഞിരുന്നു.

Advertisements

എന്നാല്‍ ഉല്ലാസ് വിദേശത്തായിരുന്ന സമയത്തായിരുന്നു ഇളയ മകന്റെ പിറന്നാള്‍. താരം നാട്ടില്‍ തിരിച്ചു വരുന്നതിനു മുന്‍പ് ഭാര്യ മകന്റെ പിറന്നാള്‍ ആഘോഷം നടത്തിയതിനെ തുടര്‍ന്ന് ഉല്ലാസും ഭാര്യയും തമ്മില്‍ ചെറിയ വഴക്കുണ്ടായിരുന്നു. ഈതര്‍ക്കം അല്‍പം കടുത്തിരുന്നു. അതേസമയം, ബന്ധുക്കളുടെ മുന്‍പില്‍ വച്ച് തന്നെ ഉല്ലാസ് നാണകെടുത്തി എന്ന ചിന്ത വന്നതാകാം നിഷയുടെ ആ ത്മ ഹ ത്യയ്ക്ക് പിന്നിലെന്നാണ് സൂചന.

ALSO READ- കേരളത്തിന് അഭിമാനമായി നാത്തൂന്‍ കുക്കു; അടിപൊളി സര്‍പ്രൈസ് സമ്മാനവുമായി ആലീസ്; സന്തോഷത്തില്‍ മതിമറന്ന് ആരാധകരും!

വീടിന്റെ മുകളില്‍ നിലയിലേക്ക് കയറി പോയ ഭാര്യയെ പിന്നീട് കാണാതായതിനെ തുടര്‍ന്നാണ് ഉല്ലാസ് ഉള്‍പ്പടെ തിരഞ്ഞെത്തിയത്. കാണാതായതോടെ പോലീസിനെ ിവവരമറിയിക്കുകായയിരുന്നു. പോലീസെത്തി നടത്തിയ തിരച്ചിലിലാണ് നിഷയെ മുകള്‍ നിലയിലെ ടെറസില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന സ്ഥലത്ത് തൂ ങ്ങി മ രി ച്ച നിലയില്‍ കണ്ടെത്തിയത്.

അതീവ ദാരിദ്രത്തിലായിരുന്ന ഉല്ലാസിന്റെ വലിയൊരു ആഗ്രഹമായിരുന്നു. സ്വന്തമായി ഒരു വീട്. ആ ആഗ്ഹരഹം സഫലമായി അധികം വൈകും മുന്‍പേയാണ് ദു ര ന്തം കുടുംബത്തെ തേടിയെത്തിയത്.

ഭാര്യയുടെ മരണം അറിഞ്ഞ നിമിഷം വല്ലാതെ വേദനയോടെ ആയിരുന്നു ഉല്ലാസ് പ്രതികരിച്ചിരുന്നത്. തന്നെയും മക്കളെയും ഓര്‍ക്കാതെയും നീ പോയല്ലോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഉല്ലാസ് കരഞ്ഞത്.

പിന്നീട് ആശുപത്രിയില്‍ നിന്നും നിഷയുടെ മൃതദേഹം വീട്ടുമുറ്റത്ത് എത്തിയപ്പോഴും ഹൃദയ ഭേ ദ കമായ കാഴ്ചകളാണ് നിറഞ്ഞത്. നിഷയുടെ രണ്ട് മക്കളും ഉല്ലാസും കരഞ്ഞ് തളര്‍ന്നിരിക്കുകയായിരുന്നു, മൃതദേഹത്തിന് അരികെ എത്തിയ രണ്ട് മക്കളും അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു.

ALSO READ-റിലീസിന് തൊട്ടു മുൻപ് വരെ ആ മമ്മൂട്ടിച്ചിത്രം ബംബർ ഹിറ്റാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

ആശുപത്രിയിലെ നടപടികള്‍ എല്ലാം പൂര്‍ത്തിയായതിനു ശേഷമാണ് മൃതദേഹം വീട്ടില്‍ എത്തിച്ചത്. ശേഷം രാവിലെ 10 മണിയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഉല്ലാസും ഭാര്യയുടെ മൃതദേഹം കണ്ട് പൊട്ടി കരയുകയായിരുന്നു. കാല്‍ക്കല്‍ വീണ് കരയുന്ന ഉല്ലാസിന്റെ ദൃശ്യങ്ങള്‍ കൂടി നിന്നവരുടെ കണ്ണ് നനയിക്കുന്നതായിരുന്നു.

രാഷ്ട്രീയ രംഗത്ത് നിന്നുള്ള പല പ്രമുഖരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. വീട്ടിലുണ്ടായ ചെറിയൊരു കുടുംബം വഴക്ക് വലിയൊരു ദു ര ന്തം വരുത്തിവെച്ചതിന്റെ വേദനയിലാണ് ഉല്ലാസിന്റെ നാട്ടുകാരും ആരാധകരുമെല്ലാം. മക്കളെ എങ്കിലും ആലോചിക്കാമായിരുന്നില്ലേ എന്നാണ് മിക്കവരും ചോദിക്കുന്നത്.

Advertisement