സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

12175

ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന. അഭിനയ രംഗത്ത് എത്തി ഏതാനം വർഷങ്ങൾ പിന്നിടുമ്പോൾ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

മോഡലിംഗ് രംഗത്താണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ കിരിക്ക് പാർട്ടി എന്ന കന്നഡ സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ എത്തുന്നന്നത്.

Advertisements

Also Read
ഞാൻ പ്രണയിച്ച ആ നടൻ പല പ്രാവശ്യം എന്നെ ഇങ്ങനെ ചെയ്തു, എന്നിട്ട് എന്നെ ഒഴിവാക്കി, നമ്മളെ നോക്കേണ്ടത് നമ്മൾ തന്നെയാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇല്യാന

കന്നട സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. എന്നാൽ ഇന്നിപ്പോൾ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകർപ്പൻ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്.

ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയിൽ യുവ സൂപ്പർതാരം വിജയ് ദേവരെകൊണ്ട യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയിൽ മുൻ നിര നായികമാരുടെ പട്ടികയിൽ താരവും സ്ഥാനം പിടിച്ചിരുന്നു. മലയാളികൾക്കും താരം പ്രിയങ്കരിയായി മാറിയത് ഗീതാ ഗോവിന്ദത്തോട് കൂടിയാണ്.

ഇതിനിടയിൽ ആദ്യ സിനിമയിൽ നായകനായി എത്തിയ രക്ഷിത് ഷെട്ടിയുമായി ഡേറ്റിംഗ് തുടങ്ങിയ രശ്മിക ഒടുവിൽ വിവാഹം നിശ്ചയം വരെ എത്തിയിരുന്നു എന്നാൽ പിന്നീട് ഇവരുടെ ബന്ധം ബ്രേക്ക് അപ്പ് ആവുകയായിരുന്നു. അതിന് ശേഷം വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പികൾ ഉയർന്ന വന്നിരുന്നു.

ഇപ്പോൾ ഇതാ അഭിനയ ജീവിത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. അഭിയ ജീവിതത്തിൽ എത്തുമ്പോൾ നല്ല വശങ്ങളോടൊപ്പം തന്നെ മോശ വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്. നിങ്ങൾ അഭിയേതാവ് ആകുവാൻ വേണ്ടി ആഗ്രഹിച്ചും അതിന് വേണ്ടി ഒരുങ്ങി നിൽക്കുന്ന ആൾക്കാരാണോ കൂടാതെ മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടാണോ വരുന്നത് എന്നാൽ അത്തരം താരങ്ങളുടെ നല്ല വശങ്ങൾ മാത്രം നോക്കികൊണ്ട് നിങ്ങൾ ആരും വരരുത്.

Also Read
വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: നടി കങ്കണ പറഞ്ഞത് കേട്ടോ

സിനിമയിൽ പല കാര്യത്തിനും നമ്മൾ അറിയാതെ തന്നെ വഴങ്ങി കൊടുക്കേണ്ടി വരും. കൂടാതെ പൊരുത്തപ്പെടാത്ത കാര്യങ്ങൾ പലതും നമ്മൾ ചെയേണ്ടി വരും എന്നാണ് രശ്മിക പറഞ്ഞത്. തമിഴകത്തിന്റെ യുവസൂപ്പർ താരം ദളപതി വിജയിയുടെ നായികയായി രശ്മിക എത്തുന്ന വാരിശു എന്ന ചിത്രമാണ് രശ്മികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement