Home Entertainment Celebrities

മൗനരാഗത്തിലെ വില്ലത്തിയായി മനംകവര്‍ന്ന പ്രതീക്ഷയ്ക്ക് മാംഗല്യം; മൗനരാഗത്തില്‍ നിന്നും പിന്മാറിയതിന്റെ കാരണം കണ്ടെത്തി ആരാധകര്‍!

292

വളരെ പെട്ടെന്ന തനനെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി പ്രതീക്ഷ പ്രദീപ്.
നിരവധി സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചട്ടുള്ള പ്രതീക്ഷ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആണ് സീരിയല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളില്‍ ആണ് നിലവില്‍ പ്രതീക്ഷ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് പ്രതീക്ഷ.

Advertisements

തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം അതിവേഗം വൈറല്‍ ആവാറുമുണ്ട്. ഈ പരമ്പരയില്‍ ചിത്രകാരിയായി വളര്‍ന്ന നായിക തന്റെ മൗനത്തെ പരിഹസിച്ചവര്‍ക്ക് മുന്നില്‍ വിജയിച്ച് കാണിക്കുന്നതാണ് ഇതിവൃത്തം.

ALSO READ- മഷൂറയുടെ വേലക്കാരിയാണ് ബഷിയുടെ ആദ്യ ഭാര്യ സുഹാന; ബൈസെക്ഷ്വല്‍ ആണവരെന്നും അശ്ലീലം പറഞ്ഞ് സ്ത്രീ; അതിന് നിങ്ങള്‍ക്കെന്താ എന്ന് വായടപ്പിച്ച് ഖായിസ്

നായകനുമായി പ്രണയമാകുന്നതും നായകന്റെ മുറപ്പെണ്ണിന് നായകനോടും നായികയോടും ദേഷ്യമാകുന്നതും സീരിയലിന്റെ ആദ്യഭാഗങ്ങളിലൂടെ പ്രേകഅഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. പിന്നീട്, വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുന്ന ദമ്പതികളായ നായകന്റെ അമ്മയും അച്ഛനും നേരിട്ട് കണ്ടുമുട്ടിയതോടെ സരയുവിനെ കല്യാണം കഴിക്കാന്‍ പോകുന്നവന്‍ ആഭാസനാണെന്ന് അറിയക്കുന്നതിലൂടെ കടന്നുപോവുകയാണ് കഥ.

അതേസമയം, നെഗറ്റീവ് വേഷത്തിലാണ് പ്രതീക്ഷ സീരിയലില്‍ എത്തിയത്. നായകന്റെ മുറപ്പെണ്ണായിട്ടാണ് താരം അഭിനയിക്കുന്നത്.സരയു എന്ന ഈ കഥാപാത്രം വില്ലത്തിയാണ്. എങ്കിലും പ്രേക്ഷക പ്രിയങ്കരിയാണ് പ്രതീക്ഷ എന്ന സരയു. ബീന ആന്റണിയാണ് താര ത്തിന്റെ അമ്മ യായി എത്തു ന്നത്.

സോഷ്യല്‍ മീഡയയിലും ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ലൈഫ് സ്റ്റെലും സ്‌കിന്‍ റുട്ടീനും യാത്രകളും ടചേര്‍ന്ന വിശേഷങ്ങളെല്ലാം പ്രതീക്ഷ പങ്കുവെയ്ക്കാറുണ്ട്.

ALSO READ- ഞങ്ങൾ റൂമിലേക്ക് വരട്ടേ എന്നാണ് അവർ ചോദിക്കുന്നത്, ജോലിക്കായി ദുബായിൽ പോയപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് സൂര്യ ജെ മേനോൻ

ഇതിനിടെ താരം ഇനി ഞാന്‍ സരയു ആയി ഈ സീരിയലില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് സരയു ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്നാല്‍. തന്റെ ഈ പിന്‍മാറ്റത്തിന്റെ കാരണം താരം വ്യക്തമാക്കിയിരുന്നില്ല.

ഇപ്പോഴിതാ, താരത്തിന്റെ വിവാഹം ഉറപ്പിച്ചതിനാലാണ് പിന്‍മാറുന്നതെന്നാണ് വിവരം. സീരിയലില്‍ ഇപ്പോള്‍ സരയുവായി അഭിനയിക്കുന്നത് തുടക്കത്തില്‍ സീരിയലില്‍ സരയുവായി എത്തിയ ദര്‍ശന ആണ്.

Advertisement