എന്നാലും ഒരു വാക്ക് പറയാം ആയിരുന്നു; ഒടുവില്‍ റിനിയും , ഫോട്ടോ വൈറല്‍

498

സീരിയല്‍ മേഘലയിലൂടെ കടന്നു വന്ന താരമാണ് റിനി രാജ്. മിനിസ്‌ക്രീനിലെ സൂപ്പര്‍ ഗെയിം ഷോയായ സ്റ്റാര്‍മാജിക്കിലും റിനി എത്താറുണ്ട്. സ്റ്റാര്‍ മാജിക്കില്‍ എത്തിയതിന് ശേഷം നടിയ്ക്ക് ആരാധകരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. റിനി പ്രേക്ഷകര്‍ക്ക് സുപരിചിതയായത് സ്റ്റാര്‍ മാജിക്കിലൂടെ ആയിരുന്നു.

Advertisements

ഇപ്പോള്‍ താരത്തിന്റെ പുറത്തുവന്ന ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. ഫോട്ടോയില്‍ മറ്റൊരാള്‍ കൂടിയുണ്ട്. ഇപ്പോള്‍ റിനിയുടെയും വിഷ്ണുവിന്റെയും പുത്തന്‍ ചിത്രങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ ഇവരുടെ വിവാഹം കഴിഞ്ഞെന്ന് തോന്നും.

റിനിയും വിഷ്ണുവും പാര്‍വതി പരമ്പരയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഇഷ്ടം ഉള്ളതുകൊണ്ടാകണം ഇരുവരുടെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സംശയം തോന്നിയത് . ഇത് തീര്‍ത്തും വ്യാജവാര്‍ത്ത എന്നാണ് വിഷ്ണു സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്.

also read
രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത; അവരുടെ പ്രണയം വെളിപ്പെടുത്തി ബാലു

അതേസമയം സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിനി രാജ്. ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് റിനി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പരമ്പരയില്‍ ബാലമോള്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

അക്ഷരയായിരുന്നു ബാലയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു കഥാ പാത്രമായിരുന്നു ഇത്. സീരിയല്‍ അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നു ബാലമോള്‍ എന്ന കഥാപാത്ര ത്തിന്റെ പേരിലാണ് റിനിയേയും അക്ഷരയേയും അറിയപ്പെടുന്നത്.

 

Advertisement