സീരിയൽ നടി രേഖാ രതീഷ് വിവാഹം കഴിച്ചത് ആറു തവണ, ആറാമത്തെ വരൻ യുവ സീരിയൽ നടൻ, സീരിയിൽ ആരാധകർക്ക് ഞെട്ടൽ

443

ഏഷ്യാനെറ്റ് ചാനലിലെ ജനപ്രീയ സീരിയൽ ആയിരുന്ന പരസ്പരം എന്ന സീരിയലിലെ പദ്മാവതി അമ്മയായി സീരിയൽ രംഗത്ത് തിളങ്ങിയ താരം നടി രേഖാ രതീഷിനെ എല്ലാവർക്കും അറിയാം.

എന്നാൽ പത്മാവതിയെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ല. അഞ്ച് വിവാഹം ചെയ്തിട്ടും അഞ്ചും തകർച്ചയിൽ അവസാനിച്ചു.

Advertisements

അതിൽ ഏറ്റവും വിവാദമായത് നാലാമത്തെ വിവാഹമായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് ഒരു കുട്ടിയുണ്ടായത്. പിന്നീട് അതും തകർന്നു.

പിന്നീട് രേഖ അഞ്ചാമതും വിവാഹം ചെയ്തിരുന്നു. ഇപ്പോൾ ഇതാ രേഖ ആറാമതും വിവാഹം ചെയ്തു എന്നാണു സീരിയൽ രംഗത്ത് നിന്നുള്ള വാർത്തകൾ.

എന്നാൽ ആരും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ ചെന്നൈയിലാണ് താരം. ഒരു സീരിയൽ നടനാണ് വരൻ എന്നാണു വിവരം.

ഇയാൽ പരസ്പരം സീരിയലിലെ തന്നെ യുവ നടനാണെന്നും കേൾക്കുന്നു. തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.

എന്നാൽ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തിൽ അത് അവസാനിച്ചു. യൂസഫുമായി പിരിഞ്ഞ രേഖ നിർമൽ പ്രകാശ് എന്ന നടനുമായി അടുത്തു.

ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു. എന്നാൽ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും നിർമൽ മരണപ്പെട്ടു.കമാൽ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്.

പക്ഷെ കമാൽ രേഖയുടെ ജീവിതത്തിൽ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു.

Advertisement