പുരുഷന് നിക്കറിട്ട് നിക്കാമെങ്കില്‍ സ്ത്രീയ്ക്കും ആകാം; കോരിത്തരിപ്പിക്കുന്ന അര്‍ധനഗ്‌ന ചിത്രങ്ങളുമായി സാക്ഷി

37

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് യുവ താരം സാക്ഷി ചോപ്ര. ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു വിവാദങ്ങള്‍ക്ക് ഇരയാകുന്ന സാക്ഷി അര്‍ധ നഗ്ന ചിത്രങ്ങളുമായി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്.

Advertisements

‘രാമായണം’ സീരിയലിന്റെ സംവിധായകനായ ഡോ. രാമാനന്ദ് സാഗറിന്റെ കൊച്ചുമകളാണു സാക്ഷി. തന്റെ അതീവ ഗ്ലാമറസ് ചിത്രത്തെ വിമര്‍ശിച്ച വിമര്‍ശകന് മരുപടിയുമായാണ് സാക്ഷിയുടെ പുതിയ വരവ്.

‘ഒരു പുരുഷന്‍ അവന്റെ വയറും ശരീരവും കാട്ടുമ്ബോള്‍ എല്ലാവരും അഭിനന്ദിക്കുന്നു. എന്നാല്‍ സ്ത്രീ സൗന്ദര്യം കാണുമ്ബോള്‍ ഇവര്‍ക്കെന്താണ് സംഭവിക്കുന്നത്’ എന്നായിരുന്നു സാക്ഷിയുടെ ചോദ്യം.

പ്രമുഖ നിര്‍മാതാവ് മീനാക്ഷി സാഗറിന്റെ മകളാണ് സാക്ഷി. സമൂഹ മാധ്യമങ്ങളില്‍ സാക്ഷിയുടെ പുത്തന്‍ ചിത്രങ്ങള്‍ തരംഗമായിക്കഴിഞ്ഞു.

Advertisement