സാനിയ ഇയ്യപ്പന്റെ കിടുക്കാച്ചി ഫോട്ടോഷൂട്ട് വൈറൽ, നടിയുടെ ഗ്ലാമർ പ്രദർശനം കണ്ട് കണ്ണുതള്ളി ആരാധകർ: വിഡിയോ

40

യുവ നടി സാനിയ ഇയ്യപ്പന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

Advertisements

നേരത്തെ ഇതേ വസ്ത്രം ധരിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ നടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

അതിന്റെ തുടർച്ചയായി, ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയ്ക്ക് നേരെയും ഡിസ്ലൈക്ക് ആക്രമണം ഉണ്ടാകുന്നുണ്ട്.

സാനിയ ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണം. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ.

ക്വീൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഏറ്റവുമൊടുവിൽ ലൂസിഫറിൽ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement