കഥ കേള്‍ക്കുമ്പോള്‍ വൗവു ഭയങ്കര കഥ എന്ന് തോന്നുമെങ്കിലും, സിനിമ ഷൂട്ട് ചെയ്തു തുടങ്ങിയാല്‍ ഒന്നും ഉണ്ടാവില്ല ; ഷംന കാസ്സിം

19

റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു. 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. ഇപ്പോഴിതാ തനിക്ക് കരിയറില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഷംന.

Advertisements

കരിയറില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഷംന പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ വൗവു ഭയങ്കര കഥ എന്ന് തോന്നുമെങ്കിലും, സിനിമ ഷൂട്ട് ചെയ്തു തുടങ്ങിയാല്‍ ഒന്നും ഉണ്ടാവില്ല അങ്ങനെ ഒരു സിനിമ സംഭവിച്ചിട്ടുണ്ടെന്ന് ഷംന പറയുന്നു.

also read
ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ ലോകത്തെ മൊത്തം ചിരിപ്പിച്ച ആ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല; ഉര്‍വശി
ഹൊ ചെയ്ത് തീര്‍ക്കണമല്ലോ എന്ന ചിന്തയോടെയാണ് അത് പൂര്‍ത്തിയാക്കിയതെന്നും നടി പറഞ്ഞു.

also read
പങ്കാളി അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞ ഇരുപതുകള്‍ അല്ല എനിക്കിപ്പോള്‍; വിവാഹത്തെ കുറിച്ച് നിത്യ മേനോന്‍
മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെയല്ല,  നല്ല തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരുന്നതാണ്. പ്രകത്ഭരായ സംവിധായകരുടെ സിനിമയില്‍ വിളിക്കും, പക്ഷെ പ്രത്യേകിച്ച് റോളുകളൊന്നും ഉണ്ടാവില്ല. പിന്നെ എന്തിന് ചെയ്യണം എന്ന് വിചാരിച്ച് നോ പറയും താരം കൂട്ടിച്ചേര്‍ത്തു.

Advertisement